• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബഹ്റൈനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; പ്രവാസി വനിത മരിച്ചു

by Web Desk 04 - News Kerala 24
February 6, 2022 : 7:52 pm
in News
Reading Time: 1 min read
0
A A
0
ബഹ്റൈനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ;  പ്രവാസി വനിത മരിച്ചു

മനാമ: ബഹ്റൈനില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദേശ വനിത മരിച്ചു. അംവാജ് ഐലന്റിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗത നിയമലംഘനമാണ് അപകടത്തിന് വഴിവെച്ചതാണ് റിപ്പോര്‍ട്ടുകള്‍.

മരണപ്പെട്ട യുവതി ഓസ്‍ട്രേലിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പെട്ട കാറുകളിലൊന്നില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബഹ്റൈനി യുവതി ഓടിച്ചിരുന്ന മറ്റൊരു കാറുമായി ഈ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് കാറുകളിലെയും ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ആബുലന്‍സ് സംഘമെത്തി ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കാറുകളിലൊന്ന് റോഡിലെ റെഡ് സിഗ്നല്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലതാ മങ്കേഷ്‌കര്‍ക്ക് വിട , മുംബൈയിലെത്തി അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി

Next Post

സജി മഞ്ഞക്കടമ്പൻ അബദ്ധ ജഡിലപ്രയോഗ ആചാര്യൻ : അഡ്വ. റോണി മാത്യൂ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സജി മഞ്ഞക്കടമ്പൻ അബദ്ധ ജഡിലപ്രയോഗ ആചാര്യൻ :  അഡ്വ. റോണി മാത്യൂ

സജി മഞ്ഞക്കടമ്പൻ അബദ്ധ ജഡിലപ്രയോഗ ആചാര്യൻ : അഡ്വ. റോണി മാത്യൂ

സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുന്‍കാമുകിയെ ബ്ലാക് മെയില്‍ ചെയ്‍തു ;  യുഎഇയില്‍ യുവാവിന് ശിക്ഷ

സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുന്‍കാമുകിയെ ബ്ലാക് മെയില്‍ ചെയ്‍തു ; യുഎഇയില്‍ യുവാവിന് ശിക്ഷ

യുഎഇയില്‍ 2015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് രണ്ട് മരണം

യുഎഇയില്‍ 2015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് രണ്ട് മരണം

ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം

ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021