• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം

by Web Desk 04 - News Kerala 24
February 6, 2022 : 8:08 pm
in India, News
Reading Time: 1 min read
0
A A
0
ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം

മുംബൈ: ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികള്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാരാണ് നാളെ മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയതത്. 1700 പേര്‍ പണിമുടക്കുന്നത്തോടെ കമ്പനിയുടെ പ്രവര്‍ത്തനം താളം തെറ്റാന്‍ സാധ്യതയുണ്ട്. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍. ഈ പൊതുമേഖലാ സ്ഥാപനത്തിനായിരുന്നു എയര്‍ ഇന്ത്യയുടെ വിമാനങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനുള്ള ചുമതല.

വിമാനത്തില്‍ ഇന്ധനം നിറയ്ക്കുക, വിമാനത്തെ പുറപ്പെടാനായി സജ്ജമാക്കുക, വിമാനത്തിന്റെ തകരാറുകള്‍ പരിഹരിക്കുക തുടങ്ങിയ ചുമതലകള്‍ എല്ലാം വഹിച്ചിരുന്നത് ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരാണ്. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ 60 ശതമാനം ജീവനക്കാരും സമരത്തിനൊപ്പമാണെന്നും എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ തടസ്സപ്പെടുമെന്നും സമരക്കാര്‍ അവകാശപ്പെട്ടു. എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ നിശ്ചിത കാലത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് ഈ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിച്ചതോടെ ശമ്പള വര്‍ദ്ധനവ്, തൊഴില്‍ കരാര്‍ കാലാവധി പരിഷ്‌കരിക്കല്‍, ശമ്പളത്തോടൊപ്പം ഡിഎ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് തൊഴിലാളികള്‍ മാനേജ്‌മെന്റിനോടാവശ്യപ്പെട്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ 2015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് രണ്ട് മരണം

Next Post

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു :  മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു : മന്ത്രി വി ശിവൻകുട്ടി

സ്‌കൂള്‍ കലോത്സവത്തിനിടെ ശുചിമുറിയിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; യുവാവ്‌ പിടിയിൽ

സ്‌കൂള്‍ കലോത്സവത്തിനിടെ ശുചിമുറിയിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; യുവാവ്‌ പിടിയിൽ

കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍ ; കഴുത്തില്‍ മുറിവേറ്റ പാട് , കൊലപാതകമെന്ന് സംശയം

കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍ ; കഴുത്തില്‍ മുറിവേറ്റ പാട് , കൊലപാതകമെന്ന് സംശയം

മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു

മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021