• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പള്ളി വികാരിയെ വാഹനം ഇടിപ്പിക്കാൻ ശ്രമം:കുറ്റക്കാർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
February 25, 2024 : 1:36 pm
in Kerala, News
Reading Time: 1 min read
0
A A
0
പള്ളി വികാരിയെ വാഹനം ഇടിപ്പിക്കാൻ ശ്രമം:കുറ്റക്കാർ അറസ്റ്റിൽ

ഈ​രാ​റ്റു​പേ​ട്ട: പ​ള്ളി​മു​റ്റ​ത്ത് ക​യ​റി​യ വാ​ഹ​നം ത​ട്ടി വി​കാ​രി​ക്ക് പ​രി​ക്കേ​റ്റ കേ​സി​ൽ 27 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​തി​ൽ പ​ത്തു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. കൊ​ല​ക്കു​റ്റ​ത്തി​നാ​ണ് കേ​സ്. പൂ​ഞ്ഞാ​ർ സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ലെ അ​സി​സ്റ്റ​ന്റ് വി​കാ​രി ഫാ. ​തോ​മ​സ് ആ​റ്റു​ച്ചാ​ലി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12.30നാ​ണ് സം​ഭ​വം. ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ളി​ലെ ചാ​യ​സ​ൽ​ക്കാ​ര​ത്തി​ന് ശേ​ഷം കൂ​ട്ട​ത്തോ​ടെ ക​റ​ങ്ങാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ.

പ​ള്ളി​മു​റ്റ​ത്തു​കൂ​ടി കാ​റി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത് ക​ണ്ട വൈ​ദി​ക​ന്‍ കു​ട്ടി​ക​ളോ​ട് പു​റ​ത്തു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​യാ​റാ​കാ​തെ വ​ന്ന​പ്പോ​ള്‍ വൈ​ദി​ക​ന്‍ ഗേ​റ്റ് അ​ട​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ആ​ദ്യ​മെ​ത്തി​യ ബൈ​ക്ക് വൈ​ദി​ക​ന്റെ കൈ​യി​ല്‍ ത​ട്ടു​ക​യും പി​ന്നാ​ലെ​യെ​ത്തി​യ കാ​ര്‍ വൈ​ദി​ക​നെ ഇ​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ വീ​ഴ്ച​യി​ലാ​ണ് കൈ​ക്ക് പ​രി​ക്കേ​റ്റ​ത്. കൂ​ട്ട​മ​ണി അ​ടി​ച്ച​തോ​ടെ വി​ശ്വാ​സി​ക​ള്‍ പ​ള്ളി​യി​ലെ​ത്തി. തു​ട​ര്‍ന്ന് വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം പ​ള്ളി​മു​റ്റ​ത്ത് അ​വ​സാ​നി​ച്ചു. പാ​ലാ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ശ​നി​യാ​ഴ്ച പ​ള്ളി​യി​ലെ​ത്തി വി​കാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ലാ ഡി​വൈ.​എ​സ്.​പി പി.​കെ. സ​ദ​ന്‍, ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് പ​ള്ളി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​റു കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് പൂ​ഞ്ഞാ​ര്‍-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം.​എ​ല്‍.​എ, ആ​ന്‍റോ ആ​ന്റ​ണി എം.​പി, പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത നോ​ബി​ള്‍, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ര്‍ജ് മാ​ത്യു, മു​ന്‍ എം.​എ​ല്‍.​എ പി.​സി. ജോ​ര്‍ജ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആദ്യം മൈക്കിന് വേണ്ടി ഏറ്റുമുട്ടി, ഇപ്പോൾ പരസ്യമായി പരസ്പരം തെറിവിളി’; പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

Next Post

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ തിരുവല്ലയിൽ എത്തിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോയ യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ തിരുവല്ലയിൽ എത്തിച്ചു

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നൽകിയയാൾ പിടിയിൽ

'ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്'; പിടികൂടി പൊലീസ്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി :  അന്വേഷണം

ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി : അന്വേഷണം

മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍

മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021