• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ തുടരാം; മ​സ്ജി​ദ് ക​മ്മി​റ്റിയുടെ ഹ​ര​ജി ഹൈകോടതി തള്ളി

by Web Desk 04 - News Kerala 24
February 26, 2024 : 10:29 am
in India, News
Reading Time: 1 min read
0
A A
0
ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ തുടരാം; മ​സ്ജി​ദ് ക​മ്മി​റ്റിയുടെ ഹ​ര​ജി ഹൈകോടതി തള്ളി

ലഖ്നോ: വാരണാസിയിലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ലെ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ​ള്ളി നി​യ​ന്ത്രി​ക്കു​ന്ന അ​ൻ​ജു​മ​ൻ ഇ​ൻ​തി​സാ​മി​യ മ​സ്ജി​ദ് ക​മ്മി​റ്റി ന​ൽ​കി​യ ഹ​ര​ജി​ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി തള്ളി. ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 15ന് വാദം പൂർത്തിയാക്കിയ ഹരജിയിൽ ജ​സ്റ്റി​സ് രോ​ഹി​ത് ര​ഞ്ജ​ൻ അ​ഗ​ർ​വാ​ളിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.

ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ലെ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി നൽകിയ വിധിക്കെതിരെയുള്ള തങ്ങളുടെ എതിർപ്പുകൾ മ​സ്ജി​ദ് ക​മ്മി​റ്റി​ ഹരജിയിൽ വ്യക്തമാക്കിയിരുന്നു. പ​ള്ളി​യു​ടെ ഭാ​ഗ​മാ​യ വ്യാ​സ് തെ​ഹ്ഖാ​ന എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ല​വ​റ 1993 മു​ത​ൽ ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ണെ​ന്നും വ്യാ​സ് കു​ടും​ബ​ത്തി​നോ മ​റ്റാ​ർ​ക്കെ​ങ്കി​ലു​മോ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നും ആ​രാ​ധ​ന ന​ട​ത്താ​നും ക​ഴി​യി​ല്ലെ​ന്നും മ​സ്ജി​ദ് ക​മ്മി​റ്റി​ വാ​ദി​ച്ചു.

30 വ​ർ​ഷ​മാ​യി അ​വി​ടെ പൂ​ജ ന​ട​ന്നി​രു​ന്നി​ല്ല. ഇ​പ്പോ​ൾ കോ​ട​തി റി​സീ​വ​റെ നി​യ​മി​ച്ച​തി​നും ത​ൽ​സ്ഥി​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​തി​നും മ​തി​യാ​യ കാ​ര​ണമില്ലെന്നും മ​സ്ജി​ദ് ക​മ്മി​റ്റി ചൂണ്ടിക്കാട്ടിയിരുന്നു. എ​ന്നാ​ൽ, 1993ന് ​ശേ​ഷ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ആ​ർ.​പി.​എ​ഫ് ഏ​റ്റെ​ടു​ക്കും​വ​രെ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ന്നി​രു​ന്നു​വെ​ന്നാ​ണ് ഹി​ന്ദു​പ​ക്ഷ​ം വാ​ദിച്ചത്. ഇരുപക്ഷത്തിന്‍റെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.

ജ​നു​വ​രി 31നാ​ണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വരാണസി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂൾ യൂനിഫോമിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു

Next Post

കൊല്ലത്ത്‌ സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ആക്രമണം; 4പേര്‍ അറസ്റ്റില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൊല്ലത്ത്‌ സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ആക്രമണം; 4പേര്‍ അറസ്റ്റില്‍

കൊല്ലത്ത്‌ സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ആക്രമണം; 4പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം: മുഖ്യമന്ത്രി

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം: മുഖ്യമന്ത്രി

യുഡിഎഫിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന്‌ മുസ്ലിം ലീഗ്‌ കൊല്ലം നേതൃത്വം

യുഡിഎഫിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന്‌ മുസ്ലിം ലീഗ്‌ കൊല്ലം നേതൃത്വം

സമരാഗ്നിയിലെ പച്ചത്തെറി; അതൃപ്‌തിയിൽ പുകഞ്ഞ്‌ ആലപ്പുഴ ഡിസിസി

സമരാഗ്നിയിലെ പച്ചത്തെറി; അതൃപ്‌തിയിൽ പുകഞ്ഞ്‌ ആലപ്പുഴ ഡിസിസി

പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021