• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വനിത ഡോക്ടറെ കൈയേറ്റം ചെയ്ത ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ

by Web Desk 04 - News Kerala 24
February 28, 2024 : 8:29 pm
0
A A
0
വനിത ഡോക്ടറെ കൈയേറ്റം ചെയ്ത ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ

ഇരിങ്ങാലക്കുട: പൊറത്തിശേരി ഹെല്‍ത്ത് സെന്ററില്‍ വനിത ഡോക്ടറെ ബി.ജെ.പി പഞ്ചായത്ത്​ അംഗം കൈയേറ്റം ചെയ്തു. സംഭവത്തിൽ പടിയൂര്‍ പഞ്ചായത്ത് ചരുന്തറ 11ാം വാര്‍ഡ് അംഗം മണ്ണായില്‍ വീട്ടില്‍ ശ്രീജിത്ത് മണ്ണയിലിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ഉറക്കക്കുറവിനാണ് ഇയാൾ ഡോക്ടറെ കാണാനെത്തിയത്. പ്രകോപനമൊന്നുമില്ലാതെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടറായ കാട്ടൂര്‍ സ്വദേശിനി ലവീന പൊലീസിൽ മൊഴി നൽകി. ഡോക്ടറുടെ മുറിയിലെ സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്.

ശബ്ദം കേട്ടെത്തിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ശ്രീജിത്തിനെ തടഞ്ഞുവെക്കുകയും ഇരിങ്ങാലക്കുട പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഡോക്ടറെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് മുൻപിൽ കെ.കെ. ശൈലജ

Next Post

ഹൃദയാഘാതം; ​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഹൃദയാഘാതം; ​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതം; ​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

വന്ദേഭാരതിലെ പുക; വില്ലനായത്‌ യാത്രക്കാരന്റെ പുകവലി

വന്ദേഭാരതിലെ പുക; വില്ലനായത്‌ യാത്രക്കാരന്റെ പുകവലി

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു

സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ തൊഴില്‍ തട്ടിപ്പ്: ഉടമകള്‍ മുങ്ങിയത് 25 കോടിയിലേറെ രൂപയുമായി

സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ തൊഴില്‍ തട്ടിപ്പ്: ഉടമകള്‍ മുങ്ങിയത് 25 കോടിയിലേറെ രൂപയുമായി

ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In