• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ഗൂഗിൾ പേ’യെ വെല്ലാൻ യു.പി.ഐ സേവനവുമായി ഫ്ളിപ്കാർട്ട്

by Web Desk 04 - News Kerala 24
March 4, 2024 : 7:31 pm
in News, Tech
Reading Time: 1 min read
0
A A
0
‘ഗൂഗിൾ പേ’യെ വെല്ലാൻ യു.പി.ഐ സേവനവുമായി ഫ്ളിപ്കാർട്ട്

ഇ-കൊമേഴ്സ് ഭീമൻ ഫ്‌ളിപ്കാർട്ട് ഇന്ത്യയിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) സേവനം ആരംഭിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആപ്പിൽ യു.പി.ഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഫ്ളിപ്കാർട്ട് ആപ്പ് തുറന്നാൽ, ആദ്യം തന്നെ കാണുന്ന യുപിഐ സ്കാനർ ഉപയോഗിച്ച് ഇനി ഇടപാടുകൾ നടത്താവുന്നതാണ്.ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഫ്‌ളിപ്കാർട്ട് യുപിഐ സേവനം തുടക്കത്തിൽ ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും. ഓൺലൈൻ, ഓഫ്‌ലൈൻ പേയ്‌മെൻ്റുകൾക്കായി ഈ സേവനം ഉപയോഗിക്കാം. കൂടാതെ, പണം കൈമാറ്റം ചെയ്യാനും റീചാർജ് ചെയ്യാനും ബിൽ പേയ്മെന്റുകൾക്കും ഉപയോഗപ്പെടുത്താം. ഗൂഗിൾപേ, ഫോൺപേ എന്നീ വമ്പൻമാരോടാണ് ഫ്ളിപ്കാട്ട് യു.പി.ഐ-യുടെ മത്സരം.

ആമസോണിൽ നേരത്തെ തന്നെ യു.പി.ഐ സേവനം അവതരിപ്പിച്ചിരുന്നു. ആമസോൺ പേ എന്ന പേരിലുള്ള സേവനം നിരവധിപേർ ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളുള്ള യു.പി.ഐ ആപ്പായ ഫോൺപേ നിലവിൽ ഫ്ളിപ്കാർട്ടിന് കീഴിലാണ്.50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 14 ലക്ഷത്തിലേറെ സെല്ലർമാരും ഫ്‌ളിപ്കാര്‍ട്ടിനുണ്ടെന്നാണ് കണക്കുകൾ. ഈ യൂസർബേസ് പുതുതായി ആരംഭിച്ച യുപിഐ സേവനത്തിന് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരീക്ഷാ സമയത്ത് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വി. ശിവൻകുട്ടി

Next Post

സിദ്ധാർഥനെ മർദിക്കുന്നത് കണ്ടിട്ടും മിണ്ടാതിരുന്നു; ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരണ ശേഷം സിദ്ധാർഥിനെതിരെ ലഭിച്ച പരാതിയിൽ ഐസിസി റിപ്പോർട്ട്‌; ‘നോട്ടീസ് നൽകാനായില്ല’, കെട്ടിച്ചമച്ചതെന്ന് സംശയം

സിദ്ധാർഥനെ മർദിക്കുന്നത് കണ്ടിട്ടും മിണ്ടാതിരുന്നു; ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ

ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ – രൺദീപ് ഹൂഡ

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ - രൺദീപ് ഹൂഡ

സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021