• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

by Web Desk 04 - News Kerala 24
March 4, 2024 : 7:54 pm
in Kerala, News
0
A A
0
ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിനും നാഷനൽ കാഡറ്റ് കോർപ്​സ്​ (എൻ.സി.സി) അംഗത്വം ലഭിക്കുംവിധം നിയമം കൊണ്ടുവരുന്ന കാര്യം​ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന്​ ഹൈകോടതി. ഇക്കാര്യത്തിൽ നിയമനിർമാണമോ ഭേദഗതിയോ കേന്ദ്ര സർക്കാർ ആലോചിക്കണം. ഇക്കാര്യത്തിൽ നിയമനിർമാണ സഭക്ക്​ പ്രത്യേക നി‌ർദേശം നൽകുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ വ്യക്തമാക്കി.

തിരുവനന്തപുരം യൂനിവേഴ്​സിറ്റി‌ കോളജിൽ ബിരുദ വിദ്യാർഥിനി ഹിന ഹനീഫക്ക്​ എൻ.സി.സി വനിത വിഭാഗത്തിൽ ചേരാനുള്ള തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച്‌ നിലപാട്​ ശരിവെച്ചുള്ള ഉത്തരവിലാണ്​ ഈ നിർദേശം. ട്രാൻസ്ജെൻഡറുകൾക്ക് എൻറോൾ ചെയ്യത്തക്കവിധം എൻ.സി.സി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും സിംഗിൾബെഞ്ച്​ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എൻ.സി.സിയും കേന്ദ്രസർക്കാറും നൽകിയ അപ്പീലാണ്​ കോടതി പരിഗണിച്ചത്​.

പുരുഷനായി ജനിച്ച ഹരജിക്കാരി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് വനിതയായത്. അവരുടെ താൽപര്യപ്രകാരം സാമൂഹികനീതി വകുപ്പ് ‘ട്രാൻസ്‌വുമൺ’ ഐ‌ഡന്റിറ്റി കാർഡ് നൽകി. കോളജ് പ്രവേശനത്തിൽ മൂന്നാം ലിംഗക്കാർക്ക് പ്രത്യേക പരിഗണനയുണ്ടെങ്കിലും എൻ.സി.സിയിൽ പുരുഷ, വനിത വിഭാഗത്തിന് മാത്രമാണ് എൻറോൾമെന്റുള്ളത്. തുടർന്നാണ്​ ട്രാൻസ്​​ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ഹരജി നൽകിയത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ധാർഥനെ മർദിക്കുന്നത് കണ്ടിട്ടും മിണ്ടാതിരുന്നു; ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ

Next Post

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ – രൺദീപ് ഹൂഡ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ – രൺദീപ് ഹൂഡ

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ - രൺദീപ് ഹൂഡ

സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു

റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു

അംബാനി കുടുംബത്തിന്‍റെ അടുത്തയാള്‍; എന്നിട്ടും അനന്തിന്‍റെ പ്രീ വെഡിങ് പാർട്ടിക്ക് പ്രിയങ്ക വന്നില്ല, കാരണം.!

അംബാനി കുടുംബത്തിന്‍റെ അടുത്തയാള്‍; എന്നിട്ടും അനന്തിന്‍റെ പ്രീ വെഡിങ് പാർട്ടിക്ക് പ്രിയങ്ക വന്നില്ല, കാരണം.!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021