• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

by Web Desk 04 - News Kerala 24
March 4, 2024 : 8:19 pm
in Kerala, News
0
A A
0
സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

തിരുവനന്തപുരം: മൂന്നു​ദിവസം വൈകി സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി. പക്ഷേ പ്രതിദിനം 50,000 രൂപയേ ട്രഷറി അക്കൗണ്ടിൽ നിന്ന്​ പിൻവലിക്കാനാകൂ. ഇതാദ്യമായാണ് ശമ്പളം പിൻവലിക്കലിന്​ പരിധി ഏർപ്പെടുത്തുന്നത്​. ഒന്നിച്ച്​ പണം പിൻവലിക്കുമ്പോഴുള്ള ട്രഷറിയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന്​ വേണ്ടിയാണ്​ പരിധി നിശ്ചയിച്ചതെന്നും ഇത്​ സാധാരണ ബാങ്കുകളെല്ലാം ​ചെയ്യുന്നതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിക്കുന്നു.

ആദ്യ പ്രവൃത്തി ദിവസത്തിൽ കിട്ടേണ്ട സെക്രട്ടേറിയറ്റ്​​, പൊലീസ്, ജുഡീഷ്യറി, ജയിൽ, റവന്യൂ അടക്കം 1.75 ലക്ഷം ജീവനക്കാർക്കാണ്​ തിങ്കളാഴ്ച ശമ്പളമെത്തിത്തുടങ്ങിയത്​.രണ്ടാം പ്രവൃത്തി ദിവസത്തിലെ ശമ്പളക്കാരായ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലായി രണ്ടു​ ലക്ഷത്തോളം പേർക്കുള്ള വിതരണം​ ചൊവ്വാഴ്ചയാകും.മൂന്നാം പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ശമ്പളമെത്തേണ്ട കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളിൽ ​മൂന്നു​ ദിവസം കഴിയും.അതേസമയം, ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച്​ സെക്രട്ടേറിയറ്റ്​ ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു​ മുന്നിൽ നിരാഹാര സമരമാരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ – രൺദീപ് ഹൂഡ

Next Post

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു

റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു

അംബാനി കുടുംബത്തിന്‍റെ അടുത്തയാള്‍; എന്നിട്ടും അനന്തിന്‍റെ പ്രീ വെഡിങ് പാർട്ടിക്ക് പ്രിയങ്ക വന്നില്ല, കാരണം.!

അംബാനി കുടുംബത്തിന്‍റെ അടുത്തയാള്‍; എന്നിട്ടും അനന്തിന്‍റെ പ്രീ വെഡിങ് പാർട്ടിക്ക് പ്രിയങ്ക വന്നില്ല, കാരണം.!

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021