• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

by Web Desk 06 - News Kerala 24
March 5, 2024 : 3:07 pm
in cinema, Entertainment, India, News
Reading Time: 1 min read
0
A A
0
എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

ദില്ലി: ഇന്ത്യയ്ക്കെതിരായ പരാമർശത്തെ ചുട്ട മറുപടി നൽകി പ്രതിരോധിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് മുതിർന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ‘വൗ കണക്കിന് പറഞ്ഞു സാർ’ എന്നായിരുന്നു അമിതാഭിന്റെ പ്രതികരണം. മാർച്ച് രണ്ടിന് നടന്ന ഒരു പരിപാടിയിലാണ് എസ് ജയശങ്കറിന്റെ പരാമർശം ഉണ്ടായത്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ ദ്രോഹിക്കുന്ന ഉപദ്രവകാരിയായ രാജ്യമാണോ എന്നായിരുന്നു കേന്ദ്രമന്ത്രിയോടുള്ള ചോദ്യം. എന്നാൽ അതിന് നൽകിയ മറുപടി സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയാവുകയായിരുന്നു.

നന്നായി പറഞ്ഞു സർ എന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. എസ് ജയശങ്കർ മറുപടി നൽകുന്ന വീഡിയോ ഉൾപ്പെടെയായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. സാമൂഹ്യമാധ്യമമായ എക്സിലാണ് അമിതാഭ് ബച്ചൻ കമന്റ് പോസ്റ്റ് ചെയ്തത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ ഉലച്ചിൽ തട്ടിയ സമയത്ത് മാല ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിനോടുള്ള ചോദ്യമുണ്ടായത്. ഞങ്ങൾ ചെറിയ രാജ്യമാണെങ്കിലും ഞങ്ങളെ ഭീഷണിപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നായിരുന്നു അന്നത്തെ മൊയ്സുവിന്റെ പരാമർശം. എന്നാൽ ഈ പശ്ചാത്തലത്തിലുള്ള ചോദ്യത്തോട് അയൽരാജ്യങ്ങൾ ദുരിതം നേരിടുമ്പോൾ 37,000 കോടി രൂപയുടെ സഹായം നൽകാറില്ലെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.

ഈ മറുപടി സാമൂഹ്യമാധ്യമങ്ങളിലുൾ‌പ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടയിലാണ് മറുപടിയെ പുകഴ്ത്തി ബച്ചനും രം​ഗത്തെത്തുന്നത്. ഇന്ത്യയും അയൽരാജ്യങ്ങളുമായി വലിയ ബന്ധമാണ് നിലനിൽക്കുന്നതെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവയുമായുള്ള ഇന്ത്യയുടെ വ്യാപാരം, നിക്ഷേപം എന്നിവയിൽ കുത്തനെ വർധനവ് ഉണ്ടായതായും മന്ത്രി മറുപടി പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്നെ കാണാന്‍ പന്നിയെ പോലെയെന്ന് പറഞ്ഞു’; പ്രസവശേഷം വന്ന കമന്‍റുകളെ കുറിച്ച് ഷംന കാസിം

Next Post

തിരുവാഭരണം കാണാതായതിന് പിന്നാലെ മേല്‍ശാന്തി തൂങ്ങിമരിച്ച നിലയില്‍…

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവാഭരണം കാണാതായതിന് പിന്നാലെ മേല്‍ശാന്തി തൂങ്ങിമരിച്ച നിലയില്‍...

നാടന്‍ തോക്കുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് റിസോര്‍ട്ടിന് സമീപത്ത് നിന്ന്

നാടന്‍ തോക്കുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് റിസോര്‍ട്ടിന് സമീപത്ത് നിന്ന്

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് കൂട്ടണം ; അപേക്ഷ നിരസിച്ച് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം

താമസ നിയമലംഘകര്‍ക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും, വെളിപ്പെടുത്തി മന്ത്രി

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്, മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

പ്രധാനമന്ത്രിക്ക് വധഭീഷണി; സാമൂഹ്യമാധ്യമങ്ങളിൽ വാളുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ

പ്രധാനമന്ത്രിക്ക് വധഭീഷണി; സാമൂഹ്യമാധ്യമങ്ങളിൽ വാളുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021