• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എം.എം.മണിക്കെതിരെ ആക്ഷേപം വേണ്ട ; എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍

by Web Desk 06 - News Kerala 24
February 8, 2022 : 10:43 am
in Kerala, News
Reading Time: 1 min read
0
A A
0
ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

തൊടുപുഴ : സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍. മുന്‍ മന്ത്രി എം.എം.മണിക്കെതിരെ രാജേന്ദ്രന്‍ നടത്തുന്ന ആക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം മൂന്നാര്‍ ഏരിയാ സെക്രട്ടറി കെ.കെ.വിജയന്‍ ആവശ്യപ്പെട്ടു. മൂന്ന് തവണ രാജേന്ദ്രന്‍ ജയിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ടാണെന്നും അതിന്റെ നന്ദി രാജേന്ദ്രന്‍ പാര്‍ട്ടിയോട് കാണിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും രാജേന്ദ്രന്റെ പ്രവര്‍ത്തനം തോന്നിയ പടിയായിരുന്നു. പാര്‍ട്ടി അച്ചടക്കം മുന്‍നിര്‍ത്തിയാണ് അന്ന് ഇക്കാര്യങ്ങള്‍ പൊതുമധ്യത്തില്‍ വെളിപ്പെടുത്താതിരുന്നത്. എല്‍ഡിഎഫ് തനിക്കു വേണ്ടി ജാതി പറഞ്ഞ് വോട്ട് തേടി എന്ന രാജേന്ദ്രന്റെ പ്രസ്താവന അസംബന്ധം ആണെന്നും കെ.കെ.വിജയന്‍ പറഞ്ഞു. പുറത്താക്കല്‍ നടപടിക്കുശേഷം രാജേന്ദ്രനും എം.എം.മണിയും പരസ്പരം പോര്‍വിളി തുടരുന്നതിനിടെയാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളും രാജേന്ദ്രനെതിരെ രംഗത്തെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

Next Post

രാജ്യത്ത് 67,597 പേര്‍ക്ക് കൂടി കോവിഡ് ; 1,188 മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

രാജ്യത്ത് 67,597 പേര്‍ക്ക് കൂടി കോവിഡ് ; 1,188 മരണം

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി ; ഹൈക്കോടതി ഇന്ന് വിധി പറയും

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി ; വിലക്ക് വീണ്ടും പ്രാബല്യത്തില്‍

കൊവിഡ് കേസുകൾ കുറയുന്നു ; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല

കൊവിഡ് കേസുകൾ കുറയുന്നു ; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021