• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിൽ വിളവ് തിന്നത് വേലിതന്നെ; പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് 32 ലക്ഷം കവ‍ർന്ന കേസിൽ മാനേജർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 13, 2024 : 9:18 pm
in Kerala, News
0
A A
0
തൃശൂരിൽ വിളവ് തിന്നത് വേലിതന്നെ; പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് 32 ലക്ഷം കവ‍ർന്ന കേസിൽ മാനേജർ അറസ്റ്റിൽ

തൃശൂര്‍: ഗുരുവായൂരില്‍ പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് 32,40,650 രൂപ കവര്‍ന്ന കേസില്‍ ബ്രാഞ്ച് മാനേജരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ അമല നഗര്‍ തൊഴുത്തും പറമ്പില്‍ അശേഷ് ജോയ് (34) യെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ നടയില്‍ ഗാന്ധിനഗറിലെ മാസ് സെന്റര്‍ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് എന്ന സ്ഥാപനത്തിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പണം നഷ്ടമായത്.എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് അരണാട്ടുകര ബ്രാഞ്ചിലെ മാനേജരാണ് അറസ്റ്റ് ചെയ്യപ്പെട്ട അശേഷ് ജോയ്. സ്ഥാപനത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി കള്ള താക്കോല്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. ഇയാള്‍ വന്നു പോകുന്ന ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിച്ച കാരണം മുഖം വ്യക്തമായിരുന്നില്ല. നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കമ്മിഷണര്‍ സി. സുന്ദരന്റെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.പി. അഷറഫാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. കെ. ഗിരി, എ.എസ്.ഐമാരായ ജോബി ജോര്‍ജ്, സാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രഞ്ജിത്, സിവില്‍ പോലീസ് ഓഫീസര്‍ വി.എം. ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ? നിർണായക സൂചനയുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ

Next Post

50 വയസ്സിന് താഴെയുള്ളവരിൽ ഈ ക്യാൻസർ വർദ്ധിച്ച് വരുന്നു ; പഠനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
50 വയസ്സിന് താഴെയുള്ളവരിൽ ഈ ക്യാൻസർ വർദ്ധിച്ച് വരുന്നു ; പഠനം

50 വയസ്സിന് താഴെയുള്ളവരിൽ ഈ ക്യാൻസർ വർദ്ധിച്ച് വരുന്നു ; പഠനം

കടുകെണ്ണയുടെ അതിശയിപ്പിക്കുന്ന ആറ് ​ഗുണങ്ങൾ

കടുകെണ്ണയുടെ അതിശയിപ്പിക്കുന്ന ആറ് ​ഗുണങ്ങൾ

പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

ഭാരത്​ അരിക്ക്​ കേന്ദ്രം 10.41 രൂപ ലാഭം ഈടാക്കുന്നു -മുഖ്യമന്ത്രി​

ഭാരത്​ അരിക്ക്​ കേന്ദ്രം 10.41 രൂപ ലാഭം ഈടാക്കുന്നു -മുഖ്യമന്ത്രി​

സഹകരണ ജീവനക്കാരുടെ ചികിത്സ ആനുകൂല്യങ്ങള്‍ കൂട്ടി

സഹകരണ ജീവനക്കാരുടെ ചികിത്സ ആനുകൂല്യങ്ങള്‍ കൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021