• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കടുകെണ്ണയുടെ അതിശയിപ്പിക്കുന്ന ആറ് ​ഗുണങ്ങൾ

by Web Desk 04 - News Kerala 24
March 13, 2024 : 9:35 pm
in Health, Kerala, News
Reading Time: 1 min read
0
A A
0
കടുകെണ്ണയുടെ അതിശയിപ്പിക്കുന്ന ആറ് ​ഗുണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയം വെളിച്ചെണ്ണൻ തന്നെയാകും. എന്നാൽ വെളിച്ചെണ്ണ പോലെ തന്നെ ഏറെ ​ഗുണങ്ങൾ അടങ്ങിയതാണ് കടുകെണ്ണയും. കടുകെണ്ണയിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിൻ്റെയും മുടിയുടെയും പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കുകയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.കടുകെണ്ണ പതിവായി ഉപയോഗിക്കുന്നത് താരൻ തടയാനും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും ഉറവിടമാണ് കടുകെണ്ണ. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കടുകെണ്ണയിൽ അലൈൽ ഐസോത്തിയോസയനേറ്റ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ഭക്ഷണത്തിൽ കടുകെണ്ണ ഉൾപ്പെടുത്തുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് PLOS One പഠനത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഉത്തേജിപ്പിക്കുന്നു. ഓർമ്മ ശക്തിക്കും നല്ലത് തന്നെ.

സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് കടുകെണ്ണ. ചെറു ചൂടുള്ള കടുകെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്താൽ സന്ധിവേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താം. ചൂടുള്ള കടുകെണ്ണ പാദങ്ങളിലും നെഞ്ചിലും മസാജ് ചെയ്യുന്നത് മഞ്ഞുകാലത്ത് നെഞ്ചിലെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കും.

കടുകെണ്ണ പതിവായി ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

50 വയസ്സിന് താഴെയുള്ളവരിൽ ഈ ക്യാൻസർ വർദ്ധിച്ച് വരുന്നു ; പഠനം

Next Post

പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

ഭാരത്​ അരിക്ക്​ കേന്ദ്രം 10.41 രൂപ ലാഭം ഈടാക്കുന്നു -മുഖ്യമന്ത്രി​

ഭാരത്​ അരിക്ക്​ കേന്ദ്രം 10.41 രൂപ ലാഭം ഈടാക്കുന്നു -മുഖ്യമന്ത്രി​

സഹകരണ ജീവനക്കാരുടെ ചികിത്സ ആനുകൂല്യങ്ങള്‍ കൂട്ടി

സഹകരണ ജീവനക്കാരുടെ ചികിത്സ ആനുകൂല്യങ്ങള്‍ കൂട്ടി

വേ​ന​ൽ ചൂ​ടി​ൽ വി​യ​ർ​ത്തൊ​ലി​ച്ച് നാ​ട്; ഒമ്പത് ജില്ലകളിൽ​ മഞ്ഞ അലർട്ട്

വേ​ന​ൽ ചൂ​ടി​ൽ വി​യ​ർ​ത്തൊ​ലി​ച്ച് നാ​ട്; ഒമ്പത് ജില്ലകളിൽ​ മഞ്ഞ അലർട്ട്

മുത്തൂറ്റ്​ പോൾ വധം: കാരി സതീഷിന്‍റെ ജീവപര്യന്തം ഹൈകോടതി ശരി​െവച്ചു

മുത്തൂറ്റ്​ പോൾ വധം: കാരി സതീഷിന്‍റെ ജീവപര്യന്തം ഹൈകോടതി ശരി​െവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021