• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജെഎൻയു വൈസ് ചാൻസിലറുടെ വാർത്താ കുറിപ്പിലാകെ തെറ്റുകൾ ; ബിജെപി എംഎൽഎ അടക്കം വിസിക്കെതിരെ രംഗത്ത്

by Web Desk 01 - News Kerala 24
February 8, 2022 : 2:50 pm
in India, News
Reading Time: 1 min read
0
A A
0
ജെഎൻയു വൈസ് ചാൻസിലറുടെ വാർത്താ കുറിപ്പിലാകെ തെറ്റുകൾ ;  ബിജെപി എംഎൽഎ അടക്കം വിസിക്കെതിരെ രംഗത്ത്

ദില്ലി : ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലർ ആദ്യമായി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആകെ തെറ്റുകൾ. ജെഎൻയുവിലെ ആദ്യ വനിതാ വിസിയായി ചാർജെടുത്ത ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിൻ്റെ വാർത്താ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രസാദിനും നന്ദി അറിയിച്ചുകൊണ്ടായിരുന്നു ശാന്തിശ്രീ ആദ്യ വാർത്താ കുറിപ്പ് ഇറക്കിയത്. ബിജെപി എംപി വരുൺ ഗാന്ധി അടക്കമുള്ളവർ വാർത്താ കുറിപ്പിലെ വ്യാകരണ, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. എം ജഗദീഷ് കുമാറിനു പകരക്കാരിയായാണ് ശാന്തിശ്രീ പണ്ഡിറ്റ് ജെഎൻയു വിസിയായി സ്ഥാനമേറ്റെടുത്തത്.

നേരത്തെ തന്നെ ശാന്തിശ്രീക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒട്ടേറെ വിവാദ ട്വീറ്റുകളാണ് അവരുടെ ട്വിറ്റർ ഹാൻഡിലുകളിൽ ഉണ്ടായിരുന്നത്. ഹിന്ദുത്വ വാദങ്ങളും മുസ്ലിം വിദ്വേഷവുമടങ്ങുന്ന ട്വീറ്റുകൾ പലരും ചൂണ്ടിക്കാണിച്ചതിനു പിന്നാലെ ഈ ട്വിറ്റർ ഹാൻഡിൽ ഡിആക്ടിവേറ്റായി. നടൻ കമൽ ഹാസനെ ‘ഹിന്ദുവിനെ അവഹേളിക്കുന്നവൻ’ എന്നാണ് തൻ്റെ ട്വീറ്റിൽ ശാന്തിശ്രീ വിശേഷിപ്പിച്ചിരുന്നത്. സമത്വമുള്ള ഇന്ത്യക്കായി പ്രവൃത്തി പ്രധാനമാണെന്ന് കരുതിയ ഗോഡ്സെ അതിനു വേണ്ടിയാണ് ഗാന്ധിയെ വധിച്ചത് എന്നും അവർ ട്വീറ്റ് ചെയ്തിരുന്നു. കാർഷിക സമരങ്ങളെ തള്ളിപ്പറഞ്ഞ ഇവർ മുസ്ലിം പള്ളികൾ തകർക്കണമെന്ന ആഹ്വാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടിരുന്നയാള്‍ ; കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് മോദി

Next Post

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും : ശശി തരൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും : ശശി തരൂർ

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും : ശശി തരൂർ

നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി ;  ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല

നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി ; ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല

വധ ഗൂഢാലോചന കേസ് ;  ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

വധ ഗൂഢാലോചന കേസ് ; ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ :  മന്ത്രി ശിവൻകുട്ടി

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ : മന്ത്രി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021