• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി ; ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല

by Web Desk 01 - News Kerala 24
February 8, 2022 : 3:02 pm
in India, News
Reading Time: 1 min read
0
A A
0
നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി ;  ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല

ചെന്നൈ : നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി. ബില്ലിന് ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 2021 ഒക്ടോബറിലാണ് ബില്ല് ആദ്യമായി പാസാക്കുന്നത്.

ഏകകണ്ഠമായി തന്നെയായിരുന്നു പാസാക്കിയതും. അത് ഗവർണറുടെ അനുമതിക്കായി അയക്കുകയും ചെയ്‌തിരുന്നു. 142 ദിവസങ്ങൾക്ക് ശേഷം ഗവർണർ ബില്ല് മടക്കി അയക്കുകയും ചെയ്‌തു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തമിഴ്നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടായി അതിന് ശേഷമാണ് ഇപ്പോൾ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ല് വീണ്ടും പാസാക്കിയത്.

ഇന്ന് തന്നെ ബില്ല് ഗവർണർക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇനിയും ഈ ബില്ല് മടക്കി അയക്കാൻ ഗവർണർക്ക് സാധിക്കില്ല. കാരണം നിയമവിരുദ്ധമായിട്ടാണ് ഗവർണർ ഇതിൽ ഇടപെട്ടതും ബില്ല് മടക്കിയതും എന്ന ആരോപണമാണ് പ്രതിപക്ഷ ഭരണപക്ഷ പാർട്ടികളുടേത്. ഇനിയും അത് പാസ്സാക്കിയില്ലെങ്കിൽ വലിയ രീതിയിലേക്ക് പ്രതിഷേധം ഉയരുമെന്നും നേതാക്കൾ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും : ശശി തരൂർ

Next Post

വധ ഗൂഢാലോചന കേസ് ; ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വധ ഗൂഢാലോചന കേസ് ;  ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

വധ ഗൂഢാലോചന കേസ് ; ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ :  മന്ത്രി ശിവൻകുട്ടി

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ : മന്ത്രി ശിവൻകുട്ടി

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു

സ്ത്രീ ശക്തി SS- 299 ഫലം പ്രഖ്യാപിച്ചു ;  ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 299 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021