• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ശീലമാക്കാം ആറ് ഭക്ഷണങ്ങൾ

by Web Desk 04 - News Kerala 24
March 17, 2024 : 2:30 pm
in Health, News
Reading Time: 1 min read
0
A A
0
യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ശീലമാക്കാം ആറ് ഭക്ഷണങ്ങൾ

ശരീരം പ്യൂരിൻ എന്ന പദാർത്ഥത്തെ വിഘടിപ്പിക്കുമ്പോൾ അവ യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. സാധാരണയായി, മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നു. എന്നിരുന്നാലും, വൃക്കകൾക്ക് യൂറിക് ആസിഡ് പുറന്തള്ളാൻ കഴിയാത്ത അവസ്ഥയിൽ സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് ഇത് നയിക്കുന്നു. ഉയർന്ന യൂറിക് ആസിഡ് സാധാരണയായി രോഗലക്ഷണങ്ങളൊന്നും കാണിക്കില്ലെങ്കിലും പിന്നീട് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, ഫാറ്റി ലിവർ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മരുന്നുകൾ ശരീരത്തിലെ ഉയർന്ന അളവിലുള്ള യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. പ്രത്യേകിച്ച് യൂറിക് ആസിഡിൻ്റെ ലക്ഷണങ്ങളും അളവും കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ…

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ഒന്ന്…

ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് നീക്കം ചെയ്യാൻ സഹായിക്കുന്നു.

രണ്ട്…

ചെറുനാരങ്ങാനീര് ചെറുചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുന്നത് ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കും. വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

മൂന്ന്…

ചെറി കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും ശരീരത്തെ കൂടുതൽ ക്ഷാരമാക്കാനും സഹായിക്കുന്നു.

നാല്…

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ രാവിലെ കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് സ്മൂത്തിയായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

അഞ്ച്…

സെലറി വിവിധ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളും ഉണ്ട്. സന്ധിവാതം അല്ലെങ്കിൽ വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാൻ സെലറി കഴിക്കുന്നത് സഹായിക്കും.

ആറ്…

രാവിലെ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു ഗ്ലാസ് വെള്ളത്തിൽ യോജിപ്പിച്ച് കുടിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമിത് ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി

Next Post

ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ

ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ

ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി

ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി

വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം

വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം

വയനാട് ഗവ. മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം ;  സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

വയനാട് ഗവ. മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം ; സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021