• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി

by Web Desk 04 - News Kerala 24
March 17, 2024 : 3:14 pm
in Kerala, News
Reading Time: 1 min read
0
A A
0
ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി

ആലുവ> ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. തിരക്കേറിയ കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റിനും റെയില്‍വെ സ്‌റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ 7.00 മണി യോടെയാണ് സംഭവം. റോഡരികില്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ട കാര്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റി കൊണ്ടുപോയത്.സംഭവം കണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഒരാളെ ബലമായി വാഹനത്തില്‍ തള്ളി കയറ്റുന്നതാണ് ഓട്ടോ തൊഴിലാളികള്‍ കണ്ടത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്നിതന്നെ മറ്റൊരാളെ തട്ടികൊണ്ട് പോയിരുന്നു. ഇയാളെ ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ

Next Post

വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം

വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം

വയനാട് ഗവ. മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം ;  സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

വയനാട് ഗവ. മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം ; സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

സാമൂഹിക സുരക്ഷാ – ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചു ; വിഷുവിന് മുമ്പ് രണ്ടു ഗഡുക്കള്‍ കൂടെ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

സാമൂഹിക സുരക്ഷാ – ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചു ; വിഷുവിന് മുമ്പ് രണ്ടു ഗഡുക്കള്‍ കൂടെ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

അപകീര്‍ത്തിക്കേസ് ; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ജാര്‍ഖണ്ഡ് കോടതി

അപകീര്‍ത്തിക്കേസ് ; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ജാര്‍ഖണ്ഡ് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021