• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സത്യഭാമയുടെ ജാതിവെറിക്കെതിരെ പ്രതിഷേധ മോഹിനിയാട്ടവുമായി ആർ.എല്‍.വി. രാമകൃഷ്ണൻ

by Web Desk 04 - News Kerala 24
March 21, 2024 : 10:09 pm
0
A A
0
സത്യഭാമയുടെ ജാതിവെറിക്കെതിരെ പ്രതിഷേധ മോഹിനിയാട്ടവുമായി ആർ.എല്‍.വി. രാമകൃഷ്ണൻ

ചാലക്കുടി: കലാമണ്ഡലം സത്യഭാമയുടെ ജാതിയധിക്ഷേപത്തിനിരയായ പ്രശസ്‌ത നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്‌ണൻ പ്രതിഷേധസൂചകമായി മോഹിനിയാട്ടം അവതരിപ്പിച്ചു. ചാലക്കുടി ഗവ. ആശുപത്രിയുടെ സമീപമുള്ള കലാഗൃഹത്തിലാണ്‌ പരിപാടി അവതരിപ്പിച്ചത്.

സത്യഭാമയുടെ അധിക്ഷേപത്തിന്‌ ഇരയായ രാമകൃഷ്‌ണനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വെ.എഫ്‌.ഐ ആണ് പരിപാടി സംഘടിപ്പിച്ചത്‌. വൈകീട്ട്‌ ആറ് മണിക്ക് ആരംഭിച്ച പരിപാടിയിൽ ഡി.വെ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.

സത്യഭാമ നടത്തിയ ജാതീയ – വംശീയ പരാമർശത്തിനെതിരെ ഡി.വൈ.എഫ്‌.ഐ സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണ് സത്യഭാമയുടെ നിലപാടെന്ന്‌ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്‌ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സത്യഭാമയുടെത് ജാതി അധിക്ഷേപം; ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

Next Post

ആപ്പുകൾ ആർക്കൈവ് ചെയ്യാം; ആൻഡ്രോയ്ഡ് 15-ൽ എത്തുന്ന കിടിലൻ ഫീച്ചർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആപ്പുകൾ ആർക്കൈവ് ചെയ്യാം; ആൻഡ്രോയ്ഡ് 15-ൽ എത്തുന്ന കിടിലൻ ഫീച്ചർ

ആപ്പുകൾ ആർക്കൈവ് ചെയ്യാം; ആൻഡ്രോയ്ഡ് 15-ൽ എത്തുന്ന കിടിലൻ ഫീച്ചർ

സഹകരണ ബാങ്ക് ഓഡിറ്റിനിടെ വീട്ടിൽ പോയ മാനേജർ തൂങ്ങി മരിച്ച നിലയിൽ

സഹകരണ ബാങ്ക് ഓഡിറ്റിനിടെ വീട്ടിൽ പോയ മാനേജർ തൂങ്ങി മരിച്ച നിലയിൽ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

കെജ്രിവാൾ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കം; ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് എഎപി

കെജ്രിവാളിന്‍റെ മെഡിക്കൽ പരിശോധന ഉടൻ, ഇന്ന് കോടതിയിൽ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം, ദില്ലിയിൽ സംഘർഷാവസ്ഥ

കെജ്രിവാളിന്‍റെ മെഡിക്കൽ പരിശോധന ഉടൻ, ഇന്ന് കോടതിയിൽ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം, ദില്ലിയിൽ സംഘർഷാവസ്ഥ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യക്കൊപ്പം ഡോക്ടറെ കാണാൻ പോകുന്നതിനിടെ ബൈക്കിടിച്ചു, ഒരാഴ്ച ആശുപത്രിയിൽ; യുവാവിന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In