• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്കയും; നേരത്തെ ജര്‍മ്മനിയും പ്രതികരിച്ചിരുന്നു

by Web Desk 04 - News Kerala 24
March 26, 2024 : 7:54 pm
0
A A
0
അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്കയും; നേരത്തെ ജര്‍മ്മനിയും പ്രതികരിച്ചിരുന്നു

വാഷിങ്ടൺ: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ആദായനികുതിവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അമേരിക്കയും. നേരത്തെ ജര്‍മ്മനിയും ഇത്തരത്തില്‍ വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു. കേസില്‍ സുതാര്യവും, നിഷ്‍പക്ഷവും, നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കൻ വിദേശകാര്യ വക്താവ് പങ്കുവച്ചു.നീതിപൂര്‍ണമായ വിചാരണയ്ക്ക് കെജ്രിവാളിന് അവകാശമുണ്ടെന്നും ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നുമായിരുന്നു ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. മദ്യനയ കേസിലാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ ബിആര്‍എസ് നേതാവും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത, ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും കേസില്‍ നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്‌ക്കുവച്ച്‌ ജസ്‌നക്ക്‌ എന്ത്‌ സംഭവിച്ചു?…; കൂടുതൽ സമയം വേണമെന്ന്‌ സിബിഐ

Next Post

മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്; മിനിമം വേതനം, സുരക്ഷ അടക്കം നിർമ്മാണ മേഖലയിൽ മുന്നൂറോളം നിയമലംഘനങ്ങൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്; മിനിമം വേതനം, സുരക്ഷ അടക്കം നിർമ്മാണ മേഖലയിൽ മുന്നൂറോളം നിയമലംഘനങ്ങൾ

മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്; മിനിമം വേതനം, സുരക്ഷ അടക്കം നിർമ്മാണ മേഖലയിൽ മുന്നൂറോളം നിയമലംഘനങ്ങൾ

നാരങ്ങാവെള്ളം വാങ്ങാൻ പണമുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്: കെ സുധാകരൻ

നാരങ്ങാവെള്ളം വാങ്ങാൻ പണമുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്: കെ സുധാകരൻ

‘ചെറിയ പ്രായം, പക്ഷെ കയ്യിലിരിപ്പ് വേറെ’; ബിസിനസുകാരനെ കബളിപ്പിച്ച് നേടിയത് 43 ലക്ഷം; പിടികൂടി പൊലീസ്

'ചെറിയ പ്രായം, പക്ഷെ കയ്യിലിരിപ്പ് വേറെ'; ബിസിനസുകാരനെ കബളിപ്പിച്ച് നേടിയത് 43 ലക്ഷം; പിടികൂടി പൊലീസ്

‘50,000 മുതല്‍ 18 ലക്ഷം രൂപ വരെ, പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കല്‍’; ഒടുവില്‍ രൂപയും ഭര്‍ത്താവും പിടിയില്‍

'50,000 മുതല്‍ 18 ലക്ഷം രൂപ വരെ, പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കല്‍'; ഒടുവില്‍ രൂപയും ഭര്‍ത്താവും പിടിയില്‍

പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 21,151 നിയമലംഘകരായ പ്രവാസികൾ അറസ്റ്റിൽ

പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 21,151 നിയമലംഘകരായ പ്രവാസികൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In