• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ചെറിയ പ്രായം, പക്ഷെ കയ്യിലിരിപ്പ് വേറെ’; ബിസിനസുകാരനെ കബളിപ്പിച്ച് നേടിയത് 43 ലക്ഷം; പിടികൂടി പൊലീസ്

by Web Desk 04 - News Kerala 24
March 26, 2024 : 8:13 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ചെറിയ പ്രായം, പക്ഷെ കയ്യിലിരിപ്പ് വേറെ’; ബിസിനസുകാരനെ കബളിപ്പിച്ച് നേടിയത് 43 ലക്ഷം; പിടികൂടി പൊലീസ്

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബിസിനസുകാരനില്‍ നിന്ന് 43 ലക്ഷം രൂപ കൈക്കലാക്കിയ മൂന്ന് യുവാക്കളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), യൂസഫ് സിദ്ദീഖ് (21), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷാക് (21) എന്നിവരാണ് പിടിയിലായത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെയാണ് സംഘം കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പ്രതികള്‍ ‘വല്‍വാല്യൂ ഇന്ത്യ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരമായി മെസേജുകള്‍ അയച്ച് ടെലഗ്രാമില്‍ Google Maps Review VIP എന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ടാസ്‌കുകള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ആയതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊലീസ് അറിയിപ്പ്: ‘ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.’

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാരങ്ങാവെള്ളം വാങ്ങാൻ പണമുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്: കെ സുധാകരൻ

Next Post

‘50,000 മുതല്‍ 18 ലക്ഷം രൂപ വരെ, പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കല്‍’; ഒടുവില്‍ രൂപയും ഭര്‍ത്താവും പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘50,000 മുതല്‍ 18 ലക്ഷം രൂപ വരെ, പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കല്‍’; ഒടുവില്‍ രൂപയും ഭര്‍ത്താവും പിടിയില്‍

'50,000 മുതല്‍ 18 ലക്ഷം രൂപ വരെ, പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കല്‍'; ഒടുവില്‍ രൂപയും ഭര്‍ത്താവും പിടിയില്‍

പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 21,151 നിയമലംഘകരായ പ്രവാസികൾ അറസ്റ്റിൽ

പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 21,151 നിയമലംഘകരായ പ്രവാസികൾ അറസ്റ്റിൽ

വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍…

വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...

തൃശൂർ മണ്ഡലത്തിൽ സ്ഥാനാര്‍ഥികൾ ഓഡിറ്റോറിയമോ ഹാളോ ബുക്ക് ചെയ്താൽ വിവരം നൽകണം; സ്ഥാപനങ്ങൾക്ക് കർശന നർദേശം

തൃശൂർ മണ്ഡലത്തിൽ സ്ഥാനാര്‍ഥികൾ ഓഡിറ്റോറിയമോ ഹാളോ ബുക്ക് ചെയ്താൽ വിവരം നൽകണം; സ്ഥാപനങ്ങൾക്ക് കർശന നർദേശം

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുഞ്ഞ് മരിച്ചു

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുഞ്ഞ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021