• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

by Web Desk 01 - News Kerala 24
February 9, 2022 : 4:17 pm
0
A A
0
നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

മലപ്പുറം : കൊളത്തൂര്‍ വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് രാവിലെ 10.45 ഓടെയാണ് അപകടം. പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യാനുള്ള കമ്പികള്‍ കെട്ടുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടേയും അഗ്നിശമന സേനയുടേയും പോലീസിന്റേയും സംയോജിതമായ ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാനായത്. ആരൂടേയും നില ഗുരുതരമല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു ; ഒരാളെ കാണാനില്ല

Next Post

പോലീസ് പിന്തുടര്‍ന്ന യുവാവ് കനാലില്‍ മരിച്ച നിലയില്‍ ; അവിശ്വസനീയമെന്ന് ഹൈക്കോടതി , ഐജി അന്വേഷിക്കണം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പോലീസ് പിന്തുടര്‍ന്ന യുവാവ് കനാലില്‍ മരിച്ച നിലയില്‍ ;  അവിശ്വസനീയമെന്ന് ഹൈക്കോടതി , ഐജി അന്വേഷിക്കണം

പോലീസ് പിന്തുടര്‍ന്ന യുവാവ് കനാലില്‍ മരിച്ച നിലയില്‍ ; അവിശ്വസനീയമെന്ന് ഹൈക്കോടതി , ഐജി അന്വേഷിക്കണം

പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് വീണ്ടും പിടിയില്‍

പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് വീണ്ടും പിടിയില്‍

കണ്ണൂർ വിസി നിയമന വിവാദം ;  ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്

ആലുവ കോടതിയില്‍ ഹാജരായി ദിലീപ് ;  ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനെന്ന് സൂചന

ആലുവ കോടതിയില്‍ ഹാജരായി ദിലീപ് ; ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനെന്ന് സൂചന

അഹമ്മദാബാദ് ടൈറ്റന്‍സ് അല്ല ;  ഔദ്യോഗിക പേര് വെളിപ്പെടുത്തി ഗുജറാത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി

അഹമ്മദാബാദ് ടൈറ്റന്‍സ് അല്ല ; ഔദ്യോഗിക പേര് വെളിപ്പെടുത്തി ഗുജറാത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In