• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയില്‍ 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 9, 2022 : 6:35 pm
in Kerala, News
Reading Time: 1 min read
0
A A
0
കോട്ടയം ജില്ലയില്‍ 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 2531 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3002 പേര്‍ രോഗമുക്തരായി. 7613 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1057 പുരുഷന്‍മാരും 1182 സ്ത്രീകളും 292 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 437 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 27871 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 430273 പേര്‍ കോവിഡ് ബാധിതരായി. 401606 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31950 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 425
ഏറ്റുമാനൂർ – 108
ചിറക്കടവ്- 99
ചങ്ങനാശേരി -98
ആർപ്പൂക്കര -79
പനച്ചിക്കാട്- 58
കാഞ്ഞിരപ്പള്ളി -55
മുണ്ടക്കയം – 52
കിടങ്ങൂർ – 51
അതിരമ്പുഴ – 45

വാഴപ്പള്ളി-43
പുതുപ്പള്ളി – 42
തൃക്കൊടിത്താനം – 39
പൂഞ്ഞാർ തെക്കേക്കര – 36
മാടപ്പള്ളി,
പാലാ, ഭരണങ്ങാനം- 35
കുറവിലങ്ങാട് – 34
കറുകച്ചാൽ -33
വിജയപുരം, രാമപുരം – 32
അയ്മനം, വൈക്കം, പാറത്തോട്, കുറിച്ചി – 31
മേലുകാവ്, കടുത്തുരുത്തി – 30
നെടുംകുന്നം, മണർകാട്, കടപ്ലാമറ്റം, കുമരകം – 29
എലിക്കുളം, പൂഞ്ഞാർ – 28
അയർക്കുന്നം, തിടനാട്
-27
പാമ്പാടി, മണിമല, വാകത്താനം -26
വാഴൂർ-24

കാണക്കാരി, എരുമേലി, വെള്ളൂർ – 23
മീനച്ചിൽ – 22
നീണ്ടൂർ, ഞീഴൂർ
,തലയോലപ്പറമ്പ് -21
കങ്ങഴ, അകലക്കുന്നം – 20
വെള്ളാവൂർ, വെളിയന്നൂർ, കൂരോപ്പട, ഉഴവൂർ – 19
കടനാട്, മുളക്കുളം – 18
മരങ്ങാട്ടുപിള്ളി, മാഞ്ഞൂർ-17
പായിപ്പാട്, കരൂർ, തലനാട്-15
മുത്തോലി, തിരുവാർപ്പ് 14
പള്ളിക്കത്തോട്, ചെമ്പ് 13
ഈരാറ്റുപേട്ട, മൂന്നിലവ്, മീനടം 12
കൂട്ടിക്കൽ-11
കല്ലറ, മറവൻതുരുത്ത്-10
തീക്കോയി- 9
കൊഴുവനാൽ, തലപ്പലം – 8
കോരുത്തോട്, ഉദയനാപുരം, ടി.വി പുരം – 5
തലയാഴം – 4
വെച്ചൂർ – 3.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ടയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

കോവിഡ്‌ ഇളവുകൾ സിനിമ മേഖലയിലും അനുവദിക്കണം : പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ്‌ ഇളവുകൾ സിനിമ മേഖലയിലും അനുവദിക്കണം : പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

കോവിഡ്‌ ഇളവുകൾ സിനിമ മേഖലയിലും അനുവദിക്കണം : പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

ഒന്നാം വാർഷികത്തിൽ വീണ്ടും നൂറുദിന പരിപാടി ;  മൂന്നു മാസത്തിൽ 1557 പദ്ധതികൾ

ഒന്നാം വാർഷികത്തിൽ വീണ്ടും നൂറുദിന പരിപാടി ; മൂന്നു മാസത്തിൽ 1557 പദ്ധതികൾ

ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് ;  തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി

യുവതിക്ക് പറയാനുള്ളത് മുഴുവൻ കേട്ട് അന്വേഷണസംഘം ; ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ തുടർ നടപടി

കൊവിഡ് മൂന്നാം തരംഗം ;  നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് മൂന്നാം തരംഗം ; നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അനധികൃത മണൽ ഖനനക്കേസ് ;  ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യമില്ല

അനധികൃത മണൽ ഖനനക്കേസ് ; ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021