• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോവിഡ്‌ ഇളവുകൾ സിനിമ മേഖലയിലും അനുവദിക്കണം : പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

by Web Desk 04 - News Kerala 24
February 9, 2022 : 6:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കോവിഡ്‌ ഇളവുകൾ സിനിമ മേഖലയിലും അനുവദിക്കണം : പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

കൊച്ചി: സംസ്ഥാനത്ത്‌ കോവിഡ്‌ ഇളവുകൾ മറ്റു മേഖലകളിലെ പോലെ സിനിമ മേഖലയിലും അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. തിയേറ്ററുകളിൽ എല്ലാ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും സിനിമ വ്യവസായത്തിന്‌ ഏർപ്പെടുത്തിയിട്ടുള്ള വിനോദനികുതി പിൻവലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ നിവേദനത്തിൽ അസോസിയേഷൻ സെക്രട്ടറി ആന്റോ ജോസഫ്‌ ആവശ്യപ്പെട്ടു.

നിലവിൽ തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ്‌ അനുമതിയൊള്ളൂ. കോവിഡ്‌ കുറഞ്ഞ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ 100 ശതമാനം പ്രവേശനാനുമതി നൽകുന്നുണ്ട്‌. കോവിഡുമൂലം സിനിമ വ്യവസായം തകർച്ചയിലാണെന്നും വ്യവസായത്തിന്റെ നിലനിൽപ്പിന്‌ സഹായകരമാകുന്ന തീരുമാനങ്ങൾ വേണമെന്നും ആന്റോ ജോസഫ്‌ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയം ജില്ലയില്‍ 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

ഒന്നാം വാർഷികത്തിൽ വീണ്ടും നൂറുദിന പരിപാടി ; മൂന്നു മാസത്തിൽ 1557 പദ്ധതികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒന്നാം വാർഷികത്തിൽ വീണ്ടും നൂറുദിന പരിപാടി ;  മൂന്നു മാസത്തിൽ 1557 പദ്ധതികൾ

ഒന്നാം വാർഷികത്തിൽ വീണ്ടും നൂറുദിന പരിപാടി ; മൂന്നു മാസത്തിൽ 1557 പദ്ധതികൾ

ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് ;  തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി

യുവതിക്ക് പറയാനുള്ളത് മുഴുവൻ കേട്ട് അന്വേഷണസംഘം ; ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ തുടർ നടപടി

കൊവിഡ് മൂന്നാം തരംഗം ;  നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് മൂന്നാം തരംഗം ; നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അനധികൃത മണൽ ഖനനക്കേസ് ;  ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യമില്ല

അനധികൃത മണൽ ഖനനക്കേസ് ; ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യമില്ല

കെ സ്വിഫ്റ്റിൽ നിയമനം നടത്താൻ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ അനുമതി

കെ സ്വിഫ്റ്റിൽ നിയമനം നടത്താൻ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021