• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേബിൾ കൈവിരലിൽ കുരുങ്ങി വിദ്യാർഥിയുടെ വിരൽ അറ്റു

by Web Desk 04 - News Kerala 24
March 30, 2024 : 9:28 pm
in Kerala, News
0
A A
0
കേബിൾ കൈവിരലിൽ കുരുങ്ങി വിദ്യാർഥിയുടെ വിരൽ അറ്റു

കൊച്ചി > കേബിൾ കൈവരലിൽ കുരുങ്ങി പ്ലസ്ടു വിദ്യാർഥിയുടെ വിരൽ അറ്റു. മാമംഗലം വൈഎംജെ റോഡ് മഠത്തിൽപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൻ അബു ഹസന്റെ (17) ഇടത് കൈയിലെ നടുവിരലാണ് അറ്റത്‌. വിരലിലെ മാംസം വേർപ്പെട്ട നിലയിലായിരുന്നു. കറുകപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അബു ഹസന്റെ കുടുംബം രണ്ടാഴ്ച മുമ്പാണ് മാംമംഗലത്തെ വൈഎംജെ റോഡിലുള്ള പുതിയ വീട്ടിലേക്ക് താമസം മാറിയത്.

വീട്ടുസാധനങ്ങൾ പുതിയ വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോകാൻ വെള്ളിയാഴ്ച സൈക്കിളിൽ കറുകപള്ളിയിലെ വീട്ടിലെത്തിയതായിരുന്നു അബു ഹസൻ. അച്ഛനോടൊപ്പം വീട്ടുസാധനങ്ങൾ കയറ്റിയശേഷം മടങ്ങവെ വീടിന്‌ കുറുകെ താഴ്‌ന്നു കിടന്ന കേബിൾ സൈക്കിളിന്റെ ഹാൻഡിലിൽ ഉടക്കി. നടുവിരലിലെ മോതിരത്തിൽ കേബിൾ ഉടക്കി വലിഞ്ഞ് മാംസം വേർപെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് പ്ലാസ്റ്റിക് സർജറിയിലൂടെ അറ്റ്പോയ ഭാഗം തുന്നിപ്പിടിപ്പിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃപ്പൂണിത്തുറയിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു

Next Post

പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് നല്ല നാളേയ്ക്കായി ഒരുമിച്ചു മുന്നേറണം; മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് നല്ല നാളേയ്ക്കായി ഒരുമിച്ചു മുന്നേറണം; മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ

പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് നല്ല നാളേയ്ക്കായി ഒരുമിച്ചു മുന്നേറണം; മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ

റിയാസ് മൗലവി വധക്കേസ്: വിദ്വേഷപ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്, അറിയിപ്പിനു കീഴെ പൊങ്കാല

റിയാസ് മൗലവി വധക്കേസ്: വിദ്വേഷപ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്, അറിയിപ്പിനു കീഴെ പൊങ്കാല

ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു​ പ്രകാരം കേസ്

ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു​ പ്രകാരം കേസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021