• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

by Web Desk 04 - News Kerala 24
March 30, 2024 : 10:27 pm
in Kerala, News
Reading Time: 1 min read
0
A A
0
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

ഹരിപ്പാട്: വീടുകയറി അക്രമം നടത്തിയ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറിൻ്റെ കൈ തല്ലിയൊടിച്ചു .താമല്ലാക്കൽ വടക്ക് മണ്ഡലം പ്രസിഡൻ്റും കുമാരപുരം പഞ്ചായത്ത് കോൺഗ്രസ് (ഐ) നേതാവുമായ കെ. സുധീറാണ് കൈയ്യേറ്റത്തിനിരയായത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന സുധീറിൻ്റെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് നാരകത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി വെള്ളിയാഴ്ച മൂന്നു മണിയോടെ ആയിരുന്നു സംഭവം.

യൂത്ത് കോൺഗ്രസ് ജില്ലാ സെ ക്രട്ടറി ശ്രീക്കുട്ടൻ കോൺഗ്രസ് പ്രവർത്തകരും സഹോദരന്മാരുമായ കാട്ടിൽ മാർക്കറ്റ് കുറ്റി വേലിക്കാട്ടിൽ രഞ്ജിത്ത് (38)സഞ്ജിത്ത് ( കിട്ടു -36) എന്നിവർ ചേർന്നാണ് വീട് കയറി അക്രമിച്ചത്. 20-ാം നമ്പർ ബൂത്ത് പ്രസിഡൻ്റായിരുന്ന ശ്രീക്കുട്ടനെ കെ.പി.സി.സി. നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ഒഴിവാക്കി അഖില എന്ന പ്രവർത്തകക്ക് ബൂത്ത് പ്രസിഡൻ്റിൻ്റെ ചുമതല നൽകിയിരുന്നു. ഇതാണ് അക്രമത്തിന് കാരണം. ആദ്യം ശ്രീക്കുട്ടൻ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതോടെ സുധീർ ഫോൺ കട്ട് ചെയ്തു.

പത്തു മിനിട്ട് കഴിഞ്ഞപ്പോൾ വീട്ടിലെത്തി നിർത്താതെ കോളിംഗ് ബൽ അടിച്ചു. വാതിൽ തുറന്നു പുറത്തു വന്ന തന്നെ ശ്രീക്കുട്ടനും സജിത്തും ചേർന്ന് സിറ്റൗട്ടിൽ കിടന്ന തടിക്കസേര എടുത്ത് അടിക്കുകയായിരുന്നുവെന്ന് സുധീർ പോലിസിനു നൽകിയ മൊഴിയിൽ പറഞ്ഞു. ബഹളം കേട്ട് പരിസരവാസികൾ വന്നപ്പോഴാണ് അക്രമികൾ പിന്തിരിഞ്ഞ് പോയത്. അംഗൻവാടിയിലെ ഹെൽപർ നിയമനം, താമല്ലാക്കൽ 2147 സർവ്വീസ് സഹകരണ ബാങ്കിൽ കോൺഗ്രസ് പ്രവർത്തകർ രണ്ടു ചേരിയായി മൽസരിച്ചതടക്കം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കുമാരപുരത്ത്തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.സംഭവത്തിൽ ശ്രീക്കുട്ടൻ,രഞ്ജിത്ത് , സജിത്ത് എന്നിവർ ക്കെതിരെ ഹരിപ്പാട് പോലീസു ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു​ പ്രകാരം കേസ്

Next Post

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

കൊല്ലം പൂരം: വന്‍ സുരക്ഷാക്രമീകരണങ്ങള്‍, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

കൊല്ലം പൂരം: വന്‍ സുരക്ഷാക്രമീകരണങ്ങള്‍, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ഇലക്ട്രോണിക് ത്രാസ് അടക്കം വൻ സെറ്റപ്പിൽ ലോഡ്ജിൽ മുറി എടുത്ത് താമസിച്ച് കഞ്ചാവ് വിൽപ്പന; ഒരാൾ അറസ്റ്റിൽ

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

അവധിക്കാലത്ത് സുരക്ഷ മുഖ്യം, പൂവാറിലെ ഉല്ലാസബോട്ടുകളിൽ മിന്നൽ പരിശോധന; വീഴ്ച കണ്ടെത്തിയ ബോട്ടുകൾക്ക് പിഴ

അവധിക്കാലത്ത് സുരക്ഷ മുഖ്യം, പൂവാറിലെ ഉല്ലാസബോട്ടുകളിൽ മിന്നൽ പരിശോധന; വീഴ്ച കണ്ടെത്തിയ ബോട്ടുകൾക്ക് പിഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021