• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് നല്ല നാളേയ്ക്കായി ഒരുമിച്ചു മുന്നേറണം; മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ

by Web Desk 04 - News Kerala 24
March 30, 2024 : 9:45 pm
in Kerala, News
0
A A
0
പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് നല്ല നാളേയ്ക്കായി ഒരുമിച്ചു മുന്നേറണം; മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ

തിരുവനന്തപുരം > ഈസ്‌റ്റർ ആശംസ നേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നത്. കൂടുതൽ മെച്ചപ്പെട്ടൊരു ലോകം പണിതുയർത്താൻ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതൽ.

മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റർ ദിനാഘോഷങ്ങൾ കരുത്തുപകരും. ഒത്തൊരുമയോടെ ഈ ഈസ്റ്റർ കൊണ്ടാടാം. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേബിൾ കൈവിരലിൽ കുരുങ്ങി വിദ്യാർഥിയുടെ വിരൽ അറ്റു

Next Post

റിയാസ് മൗലവി വധക്കേസ്: വിദ്വേഷപ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്, അറിയിപ്പിനു കീഴെ പൊങ്കാല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റിയാസ് മൗലവി വധക്കേസ്: വിദ്വേഷപ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്, അറിയിപ്പിനു കീഴെ പൊങ്കാല

റിയാസ് മൗലവി വധക്കേസ്: വിദ്വേഷപ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്, അറിയിപ്പിനു കീഴെ പൊങ്കാല

ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു​ പ്രകാരം കേസ്

ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു​ പ്രകാരം കേസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

കൊല്ലം പൂരം: വന്‍ സുരക്ഷാക്രമീകരണങ്ങള്‍, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

കൊല്ലം പൂരം: വന്‍ സുരക്ഷാക്രമീകരണങ്ങള്‍, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021