• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശശി തരൂരിനെതിരെ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം; പ്രചാരണ വാഹനം തടഞ്ഞു

by Web Desk 04 - News Kerala 24
April 9, 2024 : 1:34 pm
0
A A
0
ശശി തരൂരിനെതിരെ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം; പ്രചാരണ വാഹനം തടഞ്ഞു

തിരുവനന്തപുരം > തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥി ശശി തരൂരിനെതിരെ വീണ്ടും കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം. തിങ്കൾ രാത്രി മണ്ണന്തലയിൽ പ്രചരണത്തിനെത്തിയപ്പോഴാണ്‌ പ്രവർത്തകർ വാഹനം തടഞ്ഞത്‌. തരൂരിനെ പിടിച്ചുതള്ളിയതായും ആരോപണമുണ്ട്‌. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ തുടർച്ചയായാണ്‌ പ്രതിഷേധം.

സംഭവത്തിൽ പാർട്ടി നേതൃത്വത്തിന്‌ പരാതി നൽകാൻ ഒരുങ്ങുകയാണ്‌ ഒരുവിഭാഗം. മുൻ എംഎൽഎ എം എ വാഹിദാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ ആരോപണം. തരൂർ മടങ്ങിയതിന്‌ പിന്നാലെ പ്രവർത്തകർ തമ്മിൽ തല്ലുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം മുടിപ്പുര ജങ്‌ഷനിലും തരൂരിന്‌ പ്രവർത്തകരുടെ കൂവൽ കിട്ടിയിരുന്നു. എന്തിന്‌ ഇവിടെ വന്നുവെന്ന്‌ ചോദിച്ചായിരുന്നു വാഹനത്തിന്‌ ചുറ്റുംനിന്ന്‌ പ്രവർത്തകർ കൂവിയത്‌. മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇടപെട്ട് കൂക്കിവിളി നിര്‍ത്തിക്കാന്‍ നോക്കിയെങ്കിലും പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ക്കും സാധിച്ചില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിയാദ് വധക്കേസ്‌; ഒന്നും രണ്ടും പ്രതികൾക്ക്‌ ജീവപര്യന്തം കഠിന തടവ്‌, ഒന്നേ കാൽ ലക്ഷം വീതം പിഴ

Next Post

സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല: മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല: മുഖ്യമന്ത്രി

സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല: മുഖ്യമന്ത്രി

അനിൽ ആന്‍റണി തോൽക്കണം, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ ചേരുന്നത് തെറ്റ് -എ.കെ. ആന്‍റണി

അനിൽ ആന്‍റണി തോൽക്കണം, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ ചേരുന്നത് തെറ്റ് -എ.കെ. ആന്‍റണി

‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -തലശ്ശേരി ബിഷപ് ഹൗസ്

‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -തലശ്ശേരി ബിഷപ് ഹൗസ്

സ്ഥാനാർഥികളുടെ എല്ലാ സ്വത്തുക്കളെ കുറിച്ചും അറിയാൻ വോട്ടർക്ക് അവകാശമില്ല – സുപ്രീം കോടതി

സ്ഥാനാർഥികളുടെ എല്ലാ സ്വത്തുക്കളെ കുറിച്ചും അറിയാൻ വോട്ടർക്ക് അവകാശമില്ല - സുപ്രീം കോടതി

ചില സഹകരണ ബാങ്കുകൾ അഴിമതിപ്പണ നിക്ഷേപ കേന്ദ്രമെന്ന് ചെറിയാൻ ഫിലിപ്പ്

ചില സഹകരണ ബാങ്കുകൾ അഴിമതിപ്പണ നിക്ഷേപ കേന്ദ്രമെന്ന് ചെറിയാൻ ഫിലിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In