• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -തലശ്ശേരി ബിഷപ് ഹൗസ്

by Web Desk 04 - News Kerala 24
April 9, 2024 : 2:39 pm
in Kerala, News
0
A A
0
‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -തലശ്ശേരി ബിഷപ് ഹൗസ്

കണ്ണൂർ: തലശ്ശേരി അതിരൂപതക്കു കീഴിലെ പള്ളികളിൽ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അത്തരമൊരു പ്രചാരണം വരാനുണ്ടായ സാഹചര്യം അറിയില്ലെന്നും തലശ്ശേരി ബിഷപ് ഹൗസ് അറിയിച്ചു.

സിനിമയുടെ രാഷ്ട്രീയത്തെ അതിരൂപത പിന്തുണക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് സിനിമ പ്രദർശനം നടത്തുന്നതിനോട് താൽപര്യമില്ലെന്നും ബിഷപ്പ് ഹൗസ് അധികൃതർ ‘മാധ്യമ’ത്തോട് വ്യക്തമാക്കി.

‘കേരള സ്റ്റോറി’യിലെ രാഷ്​ട്രീയം എല്ലാവർക്കും വ്യക്തമാണ്. സിനിമയുണ്ടാക്കിയവർക്കും പ്രദർശിപ്പിക്കുന്നവർക്കുമുള്ള രാഷ്ട്രീയ താൽപര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സിനിമയിൽ പ്രതിപാദിക്കുന്ന പ്രണയച്ചതിയിലാണ് സഭക്ക് ആശങ്കയുള്ളത്. പ്രണയച്ചതി സംബന്ധിച്ച് നേരത്തേ സൂചിപ്പിച്ചതുമാണ്.

എല്ലാ മതങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന നാടാണ് നമ്മുടേത്. അതിന് കോട്ടം തട്ടുന്ന ഒരു വിവാദത്തോടും താൽപര്യമില്ല. ഇടുക്കി രൂപതക്കു കീഴിൽ സിനിമ പ്രദർശിച്ച സാഹചര്യത്തിൽ, സിനിമ പ്രദർശിപ്പിക്കാമെന്ന നിലക്ക് തലശ്ശേരി രൂപതക്കു കീഴിലെ ചില വ്യക്തികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതായി അറിഞ്ഞു. അത് കണ്ടാവും തലശ്ശേരി രൂപതക്കു കീഴിലും സിനിമ പ്രദർശിപ്പിക്കുമെന്ന നിലക്ക് പ്രചരിപ്പിച്ചത്. ആ വ്യക്തികളുടെ വ്യക്തിപരമായ ​​പോസ്റ്റുകൾ മാത്രമാ​ണ് അതെന്നും ബിഷപ്പ് ഹൗസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനിൽ ആന്‍റണി തോൽക്കണം, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ ചേരുന്നത് തെറ്റ് -എ.കെ. ആന്‍റണി

Next Post

സ്ഥാനാർഥികളുടെ എല്ലാ സ്വത്തുക്കളെ കുറിച്ചും അറിയാൻ വോട്ടർക്ക് അവകാശമില്ല – സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ഥാനാർഥികളുടെ എല്ലാ സ്വത്തുക്കളെ കുറിച്ചും അറിയാൻ വോട്ടർക്ക് അവകാശമില്ല – സുപ്രീം കോടതി

സ്ഥാനാർഥികളുടെ എല്ലാ സ്വത്തുക്കളെ കുറിച്ചും അറിയാൻ വോട്ടർക്ക് അവകാശമില്ല - സുപ്രീം കോടതി

ചില സഹകരണ ബാങ്കുകൾ അഴിമതിപ്പണ നിക്ഷേപ കേന്ദ്രമെന്ന് ചെറിയാൻ ഫിലിപ്പ്

ചില സഹകരണ ബാങ്കുകൾ അഴിമതിപ്പണ നിക്ഷേപ കേന്ദ്രമെന്ന് ചെറിയാൻ ഫിലിപ്പ്

രാജീവ് ചന്ദ്രശേഖർ തെറ്റായ സ്വത്ത് വിവരം സമർപ്പിച്ചെന്ന പരാതി; പരിശോധനക്ക് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ

രാജീവ് ചന്ദ്രശേഖർ തെറ്റായ സ്വത്ത് വിവരം സമർപ്പിച്ചെന്ന പരാതി; പരിശോധനക്ക് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ

വിവാദ സിനിമ വിദ്യാർഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനെതിരെ മുന്നണികൾ മൗനം പാലിക്കുന്നതെന്തിന് -കെ.എം.വൈ എഫ്

വിവാദ സിനിമ വിദ്യാർഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനെതിരെ മുന്നണികൾ മൗനം പാലിക്കുന്നതെന്തിന് -കെ.എം.വൈ എഫ്

മലയാളി ഡോക്ടർക്ക് ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍; രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡി.എൻ.ബി ബിരുദം

മലയാളി ഡോക്ടർക്ക് ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍; രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡി.എൻ.ബി ബിരുദം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021