• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി

by Web Desk 04 - News Kerala 24
April 15, 2024 : 5:10 pm
0
A A
0
കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി

അഞ്ച് മാസം പ്രായമുള്ള കു‍ഞ്ഞിനെ ജോലിക്കാരിയുടെ അരികിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു കളഞ്ഞു. വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിനിൽ നിന്നുള്ള ദമ്പതികളാണ് തങ്ങളുടെ കുഞ്ഞിനെ ആയയുടെ അരികിൽ ഉപേക്ഷിച്ചുപോയത്. കടന്നുകളയുന്നതിന് മുൻപായി ദമ്പതികൾ തന്റെ കയ്യിൽ നിന്ന് 50,000 യുവാൻ തട്ടിയെടുത്തതായും യു എന്ന പേരിൽ അറിയപ്പെടുന്ന ആയ ആരോപിച്ചു. താൻ തട്ടിപ്പിനിരയായ കാര്യം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോ‌ടെ സംഭവം വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ദമ്പതികൾ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ ആയിരിക്കില്ല എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.

കുഞ്ഞിന്റെ അമ്മയായ യുവതിയുടെ മരിച്ചുപോയ മുൻപങ്കാളിയുടെ പാരമ്പര്യസ്വത്തായി തങ്ങൾക്ക് 400 മില്യൺ യുവാൻ (55 മില്യൺ യുഎസ് ഡോളർ) ലഭിക്കാനുണ്ടെന്നും അതിന്റെ രേഖകൾ ശരിയാക്കുന്നതിനായി തങ്ങൾക്ക് കുറച്ച് ദിവസത്തേക്ക് മാറിനിൽക്കണമെന്നും ആയയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ നാടുവിട്ടത്. തങ്ങൾ ഉടൻ തിരികവരുമെന്നും അതുവരെ കുഞ്ഞിനെ സുരക്ഷിതമായി നോക്കണമെന്നും ഇവർ യുവിനോട് പറഞ്ഞിരുന്നു. കൂടെ കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള മാസശമ്പളമായി 7,000 യുവാൻ (US$1,000) വാ​ഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഇതുകൂടാതെ യാത്രയുടെ പെട്ടന്നുള്ള ആവശ്യത്തിന് എന്ന് പറഞ്ഞ് ദമ്പതികൾ യുവിന്റെ കയ്യിൽ നിന്നും 50,000 യുവാൻ കടമായും വാങ്ങിയിരുന്നു. എന്നാൽ ഇവർ പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞതോ‌ടെ യുവിന് ഇവരെ ബന്ധപ്പെടാൻ കഴിയാതെ വന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഇവർ മടങ്ങിവരികയോ തനിക്ക് ശമ്പളമായി വാ​ഗ്ദാനം ചെയ്ത പണമോ കടമായി വങ്ങിയ പണമോ നൽകിയിട്ടില്ലെന്നാണ് യു പറയുന്നത്.

ടിയാൻജിനിലേക്ക് എന്നു പറഞ്ഞാണ് ദമ്പതികൾ പോയതെന്നും തങ്ങളുടേതാകാൻ പോകുന്ന സ്വത്തുക്കൾ എന്നു പറഞ്ഞ് തന്നെ കാണിച്ച രേഖകളും വസ്തുക്കളുടെ ചിത്രങ്ങളും വ്യാജമായിരുന്നുവെന്നും യു പറഞ്ഞു. 2023 നവംബറിലാണ് ഇത്തരത്തിൽ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കുഞ്ഞ് ഇപ്പോഴും യുവിന്റെ സംരക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടാനുള്ള തീരുമാനത്തിലാണ് യു ഇപ്പോൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹന പരിശോധനക്കിടെ ന്യൂയോർക്കിൽ രണ്ട് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

Next Post

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ട്രക്കിംഗിനിടെ കാൽ തെറ്റി ചെരുവിലേക്ക് വീണു, ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു

ട്രക്കിംഗിനിടെ കാൽ തെറ്റി ചെരുവിലേക്ക് വീണു, ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു

‘വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല’; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

'വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല'; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In