• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വാഹന പരിശോധനക്കിടെ ന്യൂയോർക്കിൽ രണ്ട് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

by Web Desk 04 - News Kerala 24
April 15, 2024 : 4:37 pm
in News, World
0
A A
0
വാഹന പരിശോധനക്കിടെ ന്യൂയോർക്കിൽ രണ്ട് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക്: മോഷ്ടിച്ച വാഹനത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെ വെടിയേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. ന്യൂയോർക്കിലെ സലീനയിലാണ് സംഭവം. വെടിവയ്പ്പിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കേസിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ടതായി അധികൃതർ പറയുന്നു.

രാത്രി എട്ട് മണിക്ക് ശേഷം ഉദ്യോഗസ്ഥർ സലീനയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്ന സമയത്താണ് സംഭവം നടക്കുന്നത്. നിർത്താതെ പോയ വാഹനത്തിന്‍റെ പിന്നാലെ പോയ പൊലീസിനെ സലീനയിലെ ഒരു വീട്ടിൽ വെച്ചാണ് വെടിയുതിർത്തത്. അന്വേഷണത്തിൽ വാഹനം മോഷ്ടിച്ചതാണെന്ന് വ്യക്തമായി. അമേരിക്കയിൽ അക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പൊലീസ് കടുത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്

Next Post

കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി

കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ട്രക്കിംഗിനിടെ കാൽ തെറ്റി ചെരുവിലേക്ക് വീണു, ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു

ട്രക്കിംഗിനിടെ കാൽ തെറ്റി ചെരുവിലേക്ക് വീണു, ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021