• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫോക്കസ് ഏരിയ വിവാദം ; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

by Web Desk 01 - News Kerala 24
February 11, 2022 : 10:27 am
in Kerala, News
Reading Time: 1 min read
0
A A
0
ഫോക്കസ് ഏരിയ വിവാദം ; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

തിരുവനന്തപുരം : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ച അധ്യാപകന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മെമ്മോ. ചോദ്യപ്പേപ്പര്‍ ഘടന നിശ്ചയിച്ചതിന് എതിരായ കുറിപ്പ് പങ്ക് വെച്ചതിനാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. പ്രേമചന്ദ്രനെതിരെ ചാര്‍ജ് മെമ്മോ നല്‍കിയത്. പാഠ്യപദ്ധതി പരിഷ്‌കരണ സമിതികളില്‍ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനാണ് ഇദ്ദേഹം. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഒട്ടേറെ അധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കമാണിതെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആരോപണം.

15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരത്തു നിന്നു പ്രത്യേക ദൂതന്‍ വഴിയാണു പയ്യന്നൂരിലേക്കു നോട്ടീസ് കൊടുത്തുവിട്ടത്. അക്കാഡമിക് വിമര്‍ശനമായിരുന്നു പ്രേമചന്ദ്രന്‍ ഉയര്‍ത്തിയത്. തനിക്കെതിരെയുള്ള നടപടിയെ നിയമ മാര്‍ഗത്തിലൂടെ നേരിടാന്‍ ഒരുങ്ങുകയാണ് േ്രപമചന്ദ്രന്‍. ഫോക്കസ് ഏരിയ ഒഴിവാക്കിയത് കുട്ടികളുടെ ഗ്രേഡിനെ ബാധിക്കുമെന്നായിരുന്നു അദ്ധ്യാപകന്റെ വിമര്‍ശനം. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ നിന്ന് ഫോക്കസ് ഏരിയ ഒഴിവാക്കി 30 ശതമാനം ചോദ്യം സിലബസിനു പുറത്തു നിന്ന് ഉള്‍പ്പെടുത്തിയാണ് പാറ്റേണ്‍ മാറ്റിയത്. പരീക്ഷയ്ക്കായി കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ പാറ്റേണ്‍, കരിക്കുലം കമ്മിറ്റി അറിയാതെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒപ്പിടേണ്ടത് ഭരണഘടനാ ചുമതല ; നിയമവിരുദ്ധമായതൊന്നും ലോകായുക്താ ബില്ലിൽ കണ്ടില്ലെന്ന് ഗവർണർ

Next Post

യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

വാടക വീട് ഒഴിയണം ; അപൂര്‍വ രോഗം ബാധിച്ച മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കസ്തൂരി ബായി

വാടക വീട് ഒഴിയണം ; അപൂര്‍വ രോഗം ബാധിച്ച മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കസ്തൂരി ബായി

പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ് സര്‍വീസിന് അനുമതി

പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ് സര്‍വീസിന് അനുമതി

ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ പ്രേരണ നൽകി ; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ പ്രേരണ നൽകി ; ഭര്‍ത്താവ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021