• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാടക വീട് ഒഴിയണം ; അപൂര്‍വ രോഗം ബാധിച്ച മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കസ്തൂരി ബായി

by Web Desk 01 - News Kerala 24
February 11, 2022 : 10:50 am
in Kerala, News
Reading Time: 1 min read
0
A A
0
വാടക വീട് ഒഴിയണം ; അപൂര്‍വ രോഗം ബാധിച്ച മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കസ്തൂരി ബായി

കോഴിക്കോട് : അപൂര്‍വ രോഗം ബാധിച്ച 23 കാരിയായ മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ ദുരിതത്തില്‍ കഴിയുകയാണ് കോഴിക്കോട് ചാലപ്പുറം സ്വദേശിയായ കസ്തൂരിബായി. സഹോദരനൊപ്പം കഴിയുന്ന വാടക വീട് ഒഴിയണ്ട സാഹചര്യം വന്നതോടെയാണ് കസ്തൂരിബായിയും മകളും ദുരിതത്തിലായത്. മകള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും വലിയ തുക കണ്ടെത്തേണ്ടി വരുന്നതിനാല്‍ സ്വന്തമായി വീടെന്നത് കസ്തൂരി ബായിക്ക് സ്വപ്നം മാത്രമാണ്. ജനിച്ച് ഒന്‍പത് മാസം കഴിഞ്ഞപ്പോഴാണ് പവിത്രയ്ക്ക് അസുഖം കണ്ടെത്തിയത്. ക്രോണിക് എപിലസ്പി ഡിസോര്‍ഡര്‍ ആണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ കസതൂരിബായിയെയും മകളെയും ഭര്‍ത്താവ് ഉപേക്ഷിച്ചു. ചെന്നൈയിലായിരുന്ന കസ്തൂരിബായി പവിത്രയെയും കൊണ്ട് കോഴിക്കോടേക്ക് പോന്നു. സഹോദരനൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞ 17 വര്‍ഷത്തിലധികമായി ഇവരുടെ താമസം.

മുഴുവന്‍ സമയവും മകളെ നോക്കാന്‍ ഒരാള്‍ വേണ്ടതിനാല്‍ കസ്തൂരിബായിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. പ്രായമായ സഹോദരനും കുടുംബവും മക്കള്‍ക്കൊപ്പം താമസം മാറുന്നതിന്റെ ഭാഗമായി വാടക വീട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് കസ്തൂരിബായി. കഴിഞ്ഞ വര്‍ഷം ലൈഫ് ഭവന പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍ഗണന പട്ടിക തയ്യാറായിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് കിട്ടിയത്. ഇടക്കാലത്ത് ദുരിതത്തിന് പരിഹാരമായി വീട് വച്ച് തരാമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഫോണില്‍ വിളിച്ചാല്‍ പോലും മറുപടി ഇല്ലാതായി. ഒരു ദിവസം 300 രൂപയാണ് പവിത്രയുടെ മരുന്നിന്റെ ചെലവ്. മൂന്ന് നേരം കൃത്യമായി ഭക്ഷണം നല്‍കുകയും വേണം. ഇതിന് പോലും പണം കണ്ടെത്താനാകാത്ത കസ്തൂരി ബായിക്ക് സ്വന്തം വീടെന്ന സ്വപ്നം ഏറെ അകലെയാണ്. സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കസ്തൂരി ബായിയിപ്പോള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

Next Post

പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ് സര്‍വീസിന് അനുമതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ് സര്‍വീസിന് അനുമതി

പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ് സര്‍വീസിന് അനുമതി

ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ പ്രേരണ നൽകി ; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ പ്രേരണ നൽകി ; ഭര്‍ത്താവ് അറസ്റ്റില്‍

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചു ; നാദാപുരത്ത് യുവതി പിടിയില്‍

രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചു ; നാദാപുരത്ത് യുവതി പിടിയില്‍

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021