• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

by Web Desk 01 - News Kerala 24
February 11, 2022 : 11:35 am
in India, News
Reading Time: 1 min read
0
A A
0
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

മുംബൈ : പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലെ ബോംബെ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ വെച്ചാണ് എച്ച്ഐവി ബാധിതന്‍ കൂടിയായ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഫെബ്രുവരി 7നാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമ്മയും എച്ച്ഐവി പോസിറ്റീവാണ്. പീഡനത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടി അയൽവാസിയായ സ്ത്രീയോട് തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതി കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകുകയായിരുന്നു.

ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയുടെ വീട്ടിലേക്ക് ഒരു സംഘത്തെ അയച്ചതായും കേസ് രജിസ്റ്റർ ചെയ്ത അതേ രാത്രി തന്നെ അറസ്റ്റ് ചെയ്തതായും പോdrലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ നിന്നുള്ള വിദഗ്ധ സംഘം പെൺകുട്ടിക്ക് കൌണ്‍സിലിംഗ് നല്‍കും. പെണ്‍കുട്ടിയെ കൂടുതല്‍ തവണ പീഡിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചു ; നാദാപുരത്ത് യുവതി പിടിയില്‍

Next Post

ലോകായുക്ത ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ല ; ചരിത്രം ഹിജാബിനെതിരെ : ഗവര്‍ണര്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

ലോകായുക്ത ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ല ; ചരിത്രം ഹിജാബിനെതിരെ : ഗവര്‍ണര്‍

ബാബു ആശുപത്രി വിട്ടു ; സ്വീകരിച്ച് നാട്ടുകാരും ബന്ധുക്കളും

ബാബു ആശുപത്രി വിട്ടു ; സ്വീകരിച്ച് നാട്ടുകാരും ബന്ധുക്കളും

ഹിജാബ് വിവാദം : ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

ഹിജാബ് വിവാദം : ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

ക​പ്പ​ൽ ജീ​വ​ന​ക്കാര​നെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

ക​പ്പ​ൽ ജീ​വ​ന​ക്കാര​നെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021