• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചു ; നാദാപുരത്ത് യുവതി പിടിയില്‍

by Web Desk 01 - News Kerala 24
February 11, 2022 : 11:34 am
in Kerala, News
Reading Time: 1 min read
0
A A
0
രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചു ; നാദാപുരത്ത് യുവതി പിടിയില്‍

കോഴിക്കോട് : കെഎസ്ആർടിസി ബസിൽ മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ നാദാപുരത്ത് മധുര സ്വദേശിനി അറസ്റ്റിൽ. മധുര കൽമാട് സ്വദേശിനി പ്രിയ(25)യെയാണ് നാദാപുരം പോലീസ് അറസ്റ്റു ചെയ്തത്. തൊട്ടിൽപാലം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ നാദാപുരം ബസ് സ്റ്റാൻഡിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ പാദസരം പറിച്ചെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസിലെ യാത്രക്കാർ ബഹളം വയ്ക്കുകയും യുവതിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയെ സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ ഒട്ടേറെപ്പേരുടെ ആധാർ, തിരിച്ചറിയൽ കാർഡുകളും, എടിഎം കാർഡുകളും കണ്ടെത്തി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്ത് ഹൊസ്ദുർഗ് ജയിലിലേക്കു മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

Next Post

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

ലോകായുക്ത ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ല ; ചരിത്രം ഹിജാബിനെതിരെ : ഗവര്‍ണര്‍

ബാബു ആശുപത്രി വിട്ടു ; സ്വീകരിച്ച് നാട്ടുകാരും ബന്ധുക്കളും

ബാബു ആശുപത്രി വിട്ടു ; സ്വീകരിച്ച് നാട്ടുകാരും ബന്ധുക്കളും

ഹിജാബ് വിവാദം : ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

ഹിജാബ് വിവാദം : ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021