• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ ദല്ലാൾ , ജയരാജനെ പാപിയാക്കിയത് മുഖ്യമന്ത്രി : എം എം ഹസ്സൻ

by Web Desk 05 - News Kerala 24
April 26, 2024 : 9:40 pm
in Kerala, News
0
A A
0
ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ ദല്ലാൾ , ജയരാജനെ പാപിയാക്കിയത് മുഖ്യമന്ത്രി : എം എം ഹസ്സൻ

തിരുവനന്തപുരം: ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ ദല്ലാൾ എന്ന് പരിഹസിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എം എം ഹസ്സന്‍. മുഖ്യമന്ത്രിയുടെ ദല്ലാളായാണ് ഇപി ജാവദേക്കറിനെ കണ്ടത്. ഇപ്പോൾ പിണറായി ഇപിയെ ബലിയാടാക്കാനാണ് ശ്രമിക്കുന്നത്. ജയരാജനെ പാപിയാക്കിയത് മുഖ്യമന്ത്രിയാണ് എന്നും എം എം ഹസ്സൻ ആരോപിച്ചു. ചർച്ച നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇപി ജയരാജനെ ബലിയാടാക്കി തടി തപ്പാനാണ് ഇപ്പോൾ പിണറായി വിജയൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇതിൽനിന്ന് കൈകഴുകാൻ ആകില്ല. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് ദുർഭരണത്തിനെതിരായുള്ള താക്കീത് തന്നെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 20 സീറ്റിലും യുഡി എഫിന് വിജയം ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എം എം ഹസ്സൻ പറഞ്ഞു. ഫീൽഡ് റിപ്പോർട്ട് അനുസരിച്ച് കണക്കാണിത്. 20/20 ഗ്യാരൻ്റി വരും. എല്ലാ മണ്ഡലങ്ങളിലും ഇരട്ട വോട്ട് വ്യാപകമായിരുന്നു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വോട്ടെടുപ്പില്‍ തുടക്കം മുതലേ താളപ്പിഴയുണ്ടായി. വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ല. വ്യാപകമായി യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രം സജ്ജീകരിച്ചതില്‍ പാകപ്പിഴയുണ്ടായെന്നും വിമര്‍ശനമുണ്ട്. ഇത് ബോധപൂര്‍വ്വമാണോയെന്ന് പരിശോധിക്കണമെന്ന് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം ; പരാതി നൽകി ഡീൻ കുര്യാക്കോസ്

Next Post

ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും ; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും ; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ

ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും ; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ

പോളിങ് അര്‍ധരാത്രിവരെ നീണ്ടേക്കും ; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്

പോളിങ് അര്‍ധരാത്രിവരെ നീണ്ടേക്കും ; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര ; പോളിങ് 65 ശതമാനം കടന്നു

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

രാഹുലിനെതിരായ അധിക്ഷേപം : പോളിങ് തീര്‍ന്നപ്പോള്‍ അന്‍വറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപം : പോളിങ് തീര്‍ന്നപ്പോള്‍ അന്‍വറിനെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021