• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

by Web Desk 05 - News Kerala 24
April 26, 2024 : 10:09 pm
in Kerala, News
0
A A
0
പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര ; പോളിങ് 65 ശതമാനം കടന്നു

കോഴിക്കോട്: വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. നാദാപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ചക്കിയത്തിന്റവിട ഹാഷി പിടിയിലായത്. പ്രവാസിയുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ചോതാവൂരിലെ ബൂത്തിൽനിന്നാണ് മറ്റൊരാൾ പിടിയിലായത്. വിജേഷ് എന്നയാളെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. സബ് കലക്ടറുടെ മിന്നൽ പരിശോധനയിൽ ഐ.ഡി കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്.

വെള്ളിയോട് എൽ.പി സ്‌കൂളിൽ കള്ളവോട്ടിന് ശ്രമിക്കുന്നതിനിടെയാണ് വളയം സ്വദേശി ഷഹൽ ചാത്തോത്ത് പിടിയിലായത്. വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ ശ്രമിച്ചത്. വളയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Next Post

രാഹുലിനെതിരായ അധിക്ഷേപം : പോളിങ് തീര്‍ന്നപ്പോള്‍ അന്‍വറിനെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഹുലിനെതിരായ അധിക്ഷേപം : പോളിങ് തീര്‍ന്നപ്പോള്‍ അന്‍വറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപം : പോളിങ് തീര്‍ന്നപ്പോള്‍ അന്‍വറിനെതിരെ കേസ്

സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് ; ഉപഭോഗം 99 ശതമാനമായി

സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് ; ഉപഭോഗം 99 ശതമാനമായി

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി ; പത്ത് വയസുകാരൻ മരിച്ചു

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി ; പത്ത് വയസുകാരൻ മരിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 11 പേർ

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 11 പേർ

വോട്ട് ചെയ്യാനെത്തി ; ചവിട്ടുപടിയില്‍നിന്നും താഴെ വീണ സ്ത്രീക്ക് വാരിയെല്ലിനും നട്ടെല്ലിനും പരുക്ക്

വോട്ട് ചെയ്യാനെത്തി ; ചവിട്ടുപടിയില്‍നിന്നും താഴെ വീണ സ്ത്രീക്ക് വാരിയെല്ലിനും നട്ടെല്ലിനും പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021