• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കരട് വോട്ടർപ്പട്ടിക 16ന്‌

by Web Desk 04 - News Kerala 24
February 11, 2022 : 10:26 pm
in Kerala, News
Reading Time: 1 min read
0
A A
0
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കരട് വോട്ടർപ്പട്ടിക 16ന്‌

തിരുവനന്തപുരം: പന്ത്രണ്ട് ജില്ലയിലെ 42 തദ്ദേശ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കുന്നു. കരട് പട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്നിന് വൈകിട്ട്‌ അഞ്ചുവരെ സ്വീകരിച്ച്‌ അന്തിമ വോട്ടർപ്പട്ടിക 16ന് പ്രസിദ്ധീകരിക്കും.

2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ്‌ തികഞ്ഞവർക്ക് പേരുചേർക്കാം. അപേക്ഷ www.sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലോ, സ്ഥാനമാറ്റമോ വരുത്താനുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാനുള്ള അപേക്ഷ നിശ്ചിത ഫോറത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലോ നൽകണം.

കരട് വോട്ടർപ്പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജ്‌, താലൂക്കോഫീസുകളിലും കമീഷന്റെ വെബ് സൈറ്റിലും ലഭിക്കും. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന വാർഡുകൾ: കൊച്ചി കോർപറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ നഗരസഭയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്തുനാട് വെമ്പിള്ളി, വാരപ്പെട്ടി മൈലൂർ, നെടുമ്പാശ്ശേരി അത്താണി ടൗൺ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കൂൾ പരീക്ഷാ തീയതികളിൽ മാറ്റമില്ല ; ആഴ്‌ചയിലൊരിക്കല്‍ റിപ്പോർട്ട്‌ നൽകണം

Next Post

അവധി ദിവസം വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് വരുത്തി പീഡിപ്പിച്ചു ; കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിന തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

അവധി ദിവസം വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് വരുത്തി പീഡിപ്പിച്ചു ; കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിന തടവ്

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചില്ല ; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021