• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

by Web Desk 06 - News Kerala 24
February 12, 2022 : 6:31 am
in Kerala, News
Reading Time: 1 min read
0
A A
0
കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോന്‍ വളപ്പില്‍ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ കുന്ദമംഗലം എക്‌സൈസിന്റെ പിടിയിലായത്. കുന്ദമംഗലം എക്‌സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടികത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മുന്‍പ് എന്‍.സി.പി.എസ്. കേസിലും കമറുന്നീസ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. എക്‌സൈസ്സ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഹരീഷ് പി.കെ, ഗ്രേഡ് പി.ഒ. മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്, അര്‍ജുന്‍ വൈശാഖ്, അഖില്‍,നിഷാന്ത് വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലതമോള്‍ എക്‌സൈസ് ഡ്രൈവര്‍ എഡിസണ്‍ എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവധി ദിവസം വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് വരുത്തി പീഡിപ്പിച്ചു ; കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിന തടവ്

Next Post

തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചില്ല ; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചില്ല ; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം ; യാത്രക്കാരുടെ മൊഴിയെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021