• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എം.ശിവശങ്കറിന്റെ ആത്മകഥ ; കേന്ദ്രം അന്വേഷണം തുടങ്ങി

by Web Desk 06 - News Kerala 24
February 13, 2022 : 11:30 am
in Kerala, News
Reading Time: 1 min read
0
A A
0
ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍

കൊച്ചി : നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതിയും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന അടങ്ങുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോക്‌സോ കേസ് പ്രതിയായ സഹതടവുകാരനെയും ജയില്‍ ചട്ടം ലംഘിച്ചു സഹായം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെയും വാനോളം പ്രശംസിക്കുന്ന ശിവശങ്കറിന്റെ പുസ്തകം, കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനെ ‘കോടതിയോടു നുണപറയുന്ന സര്‍ക്കാര്‍ വക്കീല്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇതു ഗുരുതര അച്ചടക്ക ലംഘനവും അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതിവിധികളുടെ പവിത്രത ചോദ്യം ചെയ്യുന്നതുമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പുസ്തകത്തിലുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ആരംഭിക്കാത്ത കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശം ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിന്റെയും പെരുമാറ്റ ചട്ടം 7, 9, 17 എന്നിവയുടെയും ലംഘനമാണെന്ന നിഗമനമാണു കേന്ദ്ര മന്ത്രാലയത്തിനുള്ളത്.

കേരള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദം വഹിച്ചിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്ന പ്രവര്‍ത്തനമാണു എം.ശിവശങ്കര്‍ കേസുകളില്‍ പ്രതിയാകുന്നതിനു മുന്‍പും, അതിനു ശേഷവും നടത്തുന്നതെന്ന ഗുരുതരമായ പരാമര്‍ശം ഐബി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലായ ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാത്ത കേസുകളുമായി നേരിട്ടു ബന്ധപ്പെട്ട വിവരങ്ങള്‍, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളും തെറ്റിധാരണയുണ്ടാക്കുന്ന അഭിപ്രായങ്ങളും സഹിതം പ്രസിദ്ധീകരിച്ചതു സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷം കേന്ദ്രമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെയും എം.ശിവശങ്കറിന്റെയും വിശദീകരണം തേടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

21 മുതല്‍ സ്‌കൂളുകള്‍ വൈകീട്ടുവരെ ; മുഴുവന്‍ കുട്ടികളും വരണം ; ശനിയാഴ്ചയും ക്ലാസുണ്ടാകും

Next Post

മദ്യലഹരിയില്‍ ഉടമ കാര്‍ ഇടുക്കി ജലാശയത്തില്‍ തള്ളിയിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യലഹരിയില്‍ ഉടമ കാര്‍ ഇടുക്കി ജലാശയത്തില്‍ തള്ളിയിട്ടു

മദ്യലഹരിയില്‍ ഉടമ കാര്‍ ഇടുക്കി ജലാശയത്തില്‍ തള്ളിയിട്ടു

നമ്പര്‍ 18 ഹോട്ടലിലെ പീഡനം ; സൈജുവിനെ ചോദ്യം ചെയ്തു ; ഫോണില്‍ ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങള്‍

നമ്പര്‍ 18 ഹോട്ടലിലെ പീഡനം ; സൈജുവിനെ ചോദ്യം ചെയ്തു ; ഫോണില്‍ ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങള്‍

ഭര്‍ത്താവിന്റെ വിജയത്തിനായി ബിജെപി വേദിയില്‍ കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍

ഭര്‍ത്താവിന്റെ വിജയത്തിനായി ബിജെപി വേദിയില്‍ കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍

ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

ബാബുവിന് വീട് വെച്ച് നൽകും ; ജന്മദിനത്തിൽ ആശംസകളുമായി വി കെ ശ്രീകണ്ഠൻ എം പി

കോടതി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട പി.പി ഷൈജലിനെ എംഎസ്എഫ് യോഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല

കോടതി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട പി.പി ഷൈജലിനെ എംഎസ്എഫ് യോഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021