• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നമ്പര്‍ 18 ഹോട്ടലിലെ പീഡനം ; സൈജുവിനെ ചോദ്യം ചെയ്തു ; ഫോണില്‍ ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങള്‍

by Web Desk 01 - News Kerala 24
February 13, 2022 : 12:12 pm
in Kerala, News
Reading Time: 1 min read
0
A A
0
നമ്പര്‍ 18 ഹോട്ടലിലെ പീഡനം ; സൈജുവിനെ ചോദ്യം ചെയ്തു ; ഫോണില്‍ ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങള്‍

കൊച്ചി : നമ്പർ 18 ഹോട്ടലിലെ പീഡന പരാതിയിൽ ഹോട്ടലുടമ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെ പോലീസ് ചോദ്യം ചെയ്തു. പെൺകുട്ടികളുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സൈജുവിന്റെ ഫോണിൽ നിന്നും ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങൾ കണ്ടെടുത്തു. സൈജുവിനെക്കുറിച്ചുള്ള പരാതിക്കാരുടെ പരാമർശങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. ഇതോടൊപ്പം അഞ്ജലി എന്ന യുവതിയുമായി സൈജുവിനുള്ള അടുപ്പം, നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ഇടപാടുകൾ ഇവയെല്ലാം അന്വേഷണത്തിന് വഴിയൊരുക്കും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ ഫോൺ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. അന്ന് ഫോണിൽ അഞ്ജലിയുടെ ദൃശ്യങ്ങളുണ്ടായിരുന്നു. മദ്യപിച്ചിട്ടുള്ള ദൃശ്യങ്ങളാണ് എന്നതാണ് അന്വേഷണ സംഘത്തിന് മനസിലാക്കാൻ സാധിച്ചത്.

എന്നാൽ അന്ന് ആവശ്യമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ അന്ന് അന്വേഷണം അഞ്ജലിയിലേക്ക് നീങ്ങിയിരുന്നില്ല. അതിനിടെയാണ് പെൺകുട്ടികളുടെ മൊഴിയിൽ അഞ്ജലിയുടെ പേര് പരാമർശിച്ചത്. അഞ്ജലിയാണ് പെൺകുട്ടികളെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നാണ് മൊഴി. അന്ന് സൈജു ഉപയോഗിച്ചിരുന്ന ഔഡി കാറിലാണ് അഞ്ജലി പെൺകുട്ടികളെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നായിരുന്നു പെൺകുട്ടികളുടെ മൊഴി. തുടർന്നാണ് അന്വേഷണം അഞ്ജലിയിലേക്കും എത്തിയത്.

കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേർത്തിട്ടുണ്ട്. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യലഹരിയില്‍ ഉടമ കാര്‍ ഇടുക്കി ജലാശയത്തില്‍ തള്ളിയിട്ടു

Next Post

ഭര്‍ത്താവിന്റെ വിജയത്തിനായി ബിജെപി വേദിയില്‍ കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭര്‍ത്താവിന്റെ വിജയത്തിനായി ബിജെപി വേദിയില്‍ കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍

ഭര്‍ത്താവിന്റെ വിജയത്തിനായി ബിജെപി വേദിയില്‍ കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍

ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

ബാബുവിന് വീട് വെച്ച് നൽകും ; ജന്മദിനത്തിൽ ആശംസകളുമായി വി കെ ശ്രീകണ്ഠൻ എം പി

കോടതി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട പി.പി ഷൈജലിനെ എംഎസ്എഫ് യോഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല

കോടതി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട പി.പി ഷൈജലിനെ എംഎസ്എഫ് യോഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല

വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

11 പുതിയ ഫീച്ചറുകള്‍, സി.വി.ടിക്ക് പകരം എ.എം.ടി ഗിയര്‍ബോക്സ് ; ബൊലേനോയില്‍ ഇത് തലമുറമാറ്റം

11 പുതിയ ഫീച്ചറുകള്‍, സി.വി.ടിക്ക് പകരം എ.എം.ടി ഗിയര്‍ബോക്സ് ; ബൊലേനോയില്‍ ഇത് തലമുറമാറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021