• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഒരു ലക്ഷം കടന്നു

by Web Desk 04 - News Kerala 24
June 4, 2024 : 2:38 pm
in Kerala, News
0
A A
0
വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഒരു ലക്ഷം കടന്നു

ക​ട​ത്ത​നാ​ട​ൻ ക​ള​രി​യി​ൽ മിന്നും വിജയത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരിക്കയാണ്. ഉച്ചക്ക് രണ്ട് മണിവരെയുള്ള കണക്ക് പ്രകാരം 101127 വോട്ടിന്റെ ലീഡാണുള്ളത്. വ​ട​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം തീ​ക്കാ​റ്റാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ആ​രു ജ​യി​ക്കു​മെ​ന്ന​ത് പ്ര​വ​ച​നാ​തീ​തമായിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ ആത്മ വിശ്വാസം ശരിവെക്കുന്ന ഫലമാണ് വരുന്നത്. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ബി.​ജെ.​പി പ്ര​വേ​ശ​ന​ത്തോ​ടെ ശൈ​ല​ജ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ മാ​റി പ​ക​രം ഷാ​ഫി എ​ത്തി​യ​തോ​ടെ​യാ​ണ് വ​ട​ക​ര​യി​ലെ ചിത്രം മാ​റി​മ​റി​ഞ്ഞ​ത്. പ​തി​വി​ന​പ്പു​റം ഇത്തവണ പോ​രാ​ട്ടം ക​ന​ത്തു.

വടകരയിൽ എ​ൽ.​ഡി.​എ​ഫി​ലെ കെ.​കെ. ശൈ​ല​ജ​യും യു.​ഡി.​എ​ഫി​ലെ ഷാ​ഫി പ​റ​മ്പി​ലും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടു​മ്പോ​ൾ ഇ​രു​വ​ർ​ക്കും അ​നു​കൂ​ല, പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ൾ നി​ര​വ​ധി​യാ​യിരുന്നു. അ​ക്ര​മ രാ​ഷ്ട്രീ​യം, ബോം​ബ് സ്ഫോ​ട​നം, സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​യും കേ​സും ക​ട​ന്ന് സ്ഥാ​നാ​ർ​ഥി​ക്കു​ള്ള വ​ക്കീ​ൽ​നോ​ട്ടീ​സി​ൽ വ​രെ​യെ​ത്തി.

ത​ന്‍റെ മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ ഇ​റ​ക്കി​യെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്ന ​ശൈ​ല​ജ​യു​ടെ അ​വ​സാ​ന ‘വി​ശ​ദീ​ക​ര​ണം’ പാ​ർ​ട്ടി​യു​ടെ സൈ​ബ​ർ പോ​രാ​ളി​ക​ളെ വ​രെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. അ​ർ​ധ​രാ​ത്രി​യി​ൽ പോലും ഷാഫിയുടെ സ്വീ​ക​ര​ണ​ പരിപാടിയിൽ കണ്ട വ​ലി​യ ആ​ൾ​ക്കൂ​ട്ട​ം​ യു.​ഡി.​എ​ഫി​ന് നൽകിയ ആ​ത്മ​വി​ശ്വാ​സം ചെറുതല്ല. പതിറ്റാണ്ടുകളായി ഇടതുമുന്നതിയുടെ കോട്ടയായിരുന്നു വടകര. എന്നാൽ, സി.പി.എം വിട്ട് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി രൂപവൽകരിച്ചതിനുശേഷമാണ് തിരിച്ചടി നേരിട്ട് തുടങ്ങിയത്. ​മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ ഇടത് തേരോട്ടത്തിന് തടയിട്ടത്. രണ്ട് തവണ വടകര പ്രതിനിധികരിച്ച മുല്ലപ്പള്ളി മാറി നിന്ന സാഹചര്യത്തിലാണ് കെ. മുരളീധരൻ വടകരയിലെത്തിയത്. ഇത്തവണ കെ.കെ. ശൈലജയുടെ വ്യക്തി പ്രഭാവത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്നായിരുന്നു ഇടത് പ്രതീക്ഷ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ’; മാണ്ടിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

Next Post

ഹിമാലയത്തിലേക്ക് പോകൂവെന്ന് പ്രധാനമന്ത്രിയോട് ജയറാം രമേഷ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹിമാലയത്തിലേക്ക് പോകൂവെന്ന് പ്രധാനമന്ത്രിയോട് ജയറാം രമേഷ്

ഹിമാലയത്തിലേക്ക് പോകൂവെന്ന് പ്രധാനമന്ത്രിയോട് ജയറാം രമേഷ്

ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു; ആരുടെ നിർദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജയറാം രമേശ്

ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു; ആരുടെ നിർദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജയറാം രമേശ്

കണ്ണൂരിൽ ജയമുറപ്പിച്ച് സുധാകര ഗർജനം; 2019ലെ ഭൂരിപക്ഷം മറികടന്നു

കണ്ണൂരിൽ ജയമുറപ്പിച്ച് സുധാകര ഗർജനം; 2019ലെ ഭൂരിപക്ഷം മറികടന്നു

ലീഗ് കോട്ടകൾ ​തൊടാനായില്ല; സമസ്ത ഘടകം പ്രവർത്തിച്ചില്ല

ലീഗ് കോട്ടകൾ ​തൊടാനായില്ല; സമസ്ത ഘടകം പ്രവർത്തിച്ചില്ല

അവസാനവട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അവസാനവട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021