• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹിമാലയത്തിലേക്ക് പോകൂവെന്ന് പ്രധാനമന്ത്രിയോട് ജയറാം രമേഷ്

by Web Desk 04 - News Kerala 24
June 4, 2024 : 2:47 pm
in India, News
0
A A
0
ഹിമാലയത്തിലേക്ക് പോകൂവെന്ന് പ്രധാനമന്ത്രിയോട് ജയറാം രമേഷ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കെ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് താവ് ജയ്റാം രമേഷ്. 2016ൽ മോദി നടത്തിയ പരാമർശം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിങ്ങളുടെ ബാഗുകൾ എടുത്ത് ഹിമാലയത്തിലേക്ക് പോകാനുള്ള സമയമാണിതെന്നായിരുന്നു ജയ്റാം രമേഷ് എക്സിൽ കുറിച്ചത്. 400ലേറെ സീറ്റ് നേടുമെന്ന് അവകാശവാദമുന്നയിച്ച എൻ.ഡി.എ മുന്നണിക്ക് യു.പിയിൽ അടക്കം വൻ തിരിച്ചടിയാണ് നേരിട്ടത്.

‘അവർക്ക് എന്നെ എന്ത് ചെയ്യാൻ കഴിയും. ഞാൻ ഒരു പാവമാണ്. ഞാൻ എന്റെ ബാഗ് എടുക്കും. എന്നിട്ട് ഹിമാലയത്തിൽ പോകുമെന്ന് 2016 ഡിസംബറിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ മൊറാദാബാദിൽ വെച്ച് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.‘ഫക്കീർ‘ എന്ന് മോദി സ്വയം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രീ, താങ്കളുടെ ഈ പ്രസ്താവന താങ്കൾ ഓർക്കുന്നുണ്ടോ, നിങ്ങളുടെ ബാഗ് എടുത്ത് ഹിമാലയത്തിലേക്ക് പോകുക. എന്നിങ്ങനെയായിരുന്നു ജയ്റാം രമേശ് എക്സിൽ കുറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഒരു ലക്ഷം കടന്നു

Next Post

ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു; ആരുടെ നിർദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജയറാം രമേശ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു; ആരുടെ നിർദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജയറാം രമേശ്

ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു; ആരുടെ നിർദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജയറാം രമേശ്

കണ്ണൂരിൽ ജയമുറപ്പിച്ച് സുധാകര ഗർജനം; 2019ലെ ഭൂരിപക്ഷം മറികടന്നു

കണ്ണൂരിൽ ജയമുറപ്പിച്ച് സുധാകര ഗർജനം; 2019ലെ ഭൂരിപക്ഷം മറികടന്നു

ലീഗ് കോട്ടകൾ ​തൊടാനായില്ല; സമസ്ത ഘടകം പ്രവർത്തിച്ചില്ല

ലീഗ് കോട്ടകൾ ​തൊടാനായില്ല; സമസ്ത ഘടകം പ്രവർത്തിച്ചില്ല

അവസാനവട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അവസാനവട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

​’താങ്കൾ വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു…’-അമേത്തിയിൽ സ്മൃതിയെ തളച്ച കിഷോരി ലാലിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി

​'താങ്കൾ വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു...'-അമേത്തിയിൽ സ്മൃതിയെ തളച്ച കിഷോരി ലാലിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021