ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 18 സീറ്റിലും വിജയിച്ച് വീണ്ടും യു.ഡി.എഫ് തരംഗം സൃഷ്ടിച്ചു. 2019ൽ 19 സീറ്റും യു.ഡി.എഫിനായിരുന്നു. ഇത്തവണ ആലത്തൂരിൽ എൽ.ഡി.എഫും തൃശൂരിൽ എൻ.ഡി.എയും വിജയിച്ചു.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം
*തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ
മണ്ഡലം വിജയി ഭൂരിപക്ഷം
തിരുവനന്തപുരം ശശി തരൂർ
16,077
ആറ്റിങ്ങൽ അടൂർ പ്രകാശ്
685
കൊല്ലം എൻ.കെ. പ്രേമചന്ദ്രൻ
1,50,302
പത്തനംതിട്ട
ആന്‍റോ ആന്‍റണി
66,119
മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്
10,868
ആലപ്പുഴ
കെ.സി. വേണുഗോപാൽ
63,513
കോട്ടയം
കെ. ഫ്രാൻസിസ് ജോർജ്
87,266
ഇടുക്കി
ഡീൻ കുര്യാക്കോസ്
1,33,727
എറണാകുളം
ഹൈബി ഈഡൻ
2,50,385
ചാലക്കുടി
ബെന്നി ബെഹനാൻ
63,754
തൃശൂർ
സുരേഷ് ഗോപി
74,686
ആലത്തൂർ
കെ. രാധാകൃഷ്ണൻ
20,111
പാലക്കാട്
വി.കെ. ശ്രീകണ്ഠൻ
75,283
പൊന്നാനി
എം.പി അബ്ദുസ്സമദ് സമദാനി
2,35,760
മലപ്പുറം
ഇ.ടി. മുഹമ്മദ് ബഷീർ
3,00,118
കോഴിക്കോട്
എം.കെ. രാഘവൻ
1,46,176
വയനാട്
രാഹുൽ ഗാന്ധി
3,64,422
വടകര
ഷാഫി പറമ്പിൽ
1,14,506
കണ്ണൂർ
കെ. സുധാകരൻ
1,08,982
കാസർകോട്
രാജ്മോഹൻ ഉണ്ണിത്താൻ
1,00,649