• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അയോധ്യ പോസ്റ്റ് വിവാദം: സോനു നിഗത്തിന് മറുപടിയുമായി എക്സ് യൂസർ

by Web Desk 04 - News Kerala 24
June 6, 2024 : 4:13 pm
0
A A
0
അയോധ്യ പോസ്റ്റ് വിവാദം: സോനു നിഗത്തിന് മറുപടിയുമായി എക്സ് യൂസർ

മുംബൈ: എക്സിൽ തന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി ഗായകൻ സോനു നിഗം രംഗത്തെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി എക്സ് യൂസർ. കഴിഞ്ഞ ദിവസം എക്സിൽ സോനു നിഗം എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും ഒരു പോസ്റ്റ് പുറത്ത് വന്നിരുന്നു. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബി.ജെ.പി തോൽവിയെ കുറിച്ചായിരുന്നു പോസ്റ്റ്. തുടർന്ന് ഗായകൻ സോനു നിഗത്തിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.

ഇതിന് പിന്നാലെ തനിക്ക് എക്സിൽ അക്കൗണ്ടില്ലെന്നും ആരോ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും വ്യക്തമാക്കി സോനു നിഗം രംഗത്തെത്തി. താൻ രാഷ്ട്രീയപോസ്റ്റുകൾ പങ്കുവെക്കാറില്ല. തന്റെ പേര് ദുരുപയോഗം ചെയ്തവർക്കെതി​രെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോനു നിഗത്തിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ ഗായകന് മറുപടിയുമായി എക്സ് യൂസർ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പോസ്റ്റിൽ ഗായകൻ സോനുനിഗം ആശങ്ക പ്രകടിപ്പിക്കുകയും നിയമനപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതായി അറിഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണ്. തന്റെ മാതാപിതാക്കൾ തനിക്ക് നൽകിയ പേരാണ് സോനു നിഗം എന്നത്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. ഗായകനെ അപമാനിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്ന് വിശദീകരണ കുറിപ്പിൽ സോനു നിഗമെന്ന പേരിലുള്ള എക്സ് യൂസർ വ്യക്തമാക്കി.

തന്റെ എക്സ് അക്കൗണ്ട് പ്രൊഫൈലിൽ ബിഹാറിൽ നിന്നുള്ള ക്രിമിനൽ അഭിഭാഷകനാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ ഇത് ​ഗായകൻ സോനു നിഗത്തിന്റെ അക്കൗണ്ടല്ലെന്ന് മനസിലാക്കാമെന്നും എക്സ് യൂസർ ചൂണ്ടിക്കാട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകി; വഴക്കിനിടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

Next Post

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In