• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

by Web Desk 04 - News Kerala 24
June 9, 2024 : 6:33 pm
in India, News
Reading Time: 1 min read
0
A A
0
യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളിയ നിലയിൽ. ട്രെയിനിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം കൈകാലുകൾ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 20നും 25നും ഇടയിൽ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം.

യുവതിയെ മറ്റ് എവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ബാ​ഗിലാക്കി ട്രെയിനിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ശുചീകരണ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോ.അംബേദ്കർ ന​ഗർ – ഇൻഡോർ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. തല മുതൽ അര വരെയുള്ള ഭാഗങ്ങൾ മുറിച്ച് ട്രോളിയിലാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മറ്റ് ഭാ​ഗങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ കൈകളും കാലുകളും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒഡീഷയിലെ ആദ്യ ബി.ജെ.പി സർക്കാറിന്‍റെ സത്യപ്രതിജ്ഞ 12ന്

Next Post

മൂന്നാം മോദി സർക്കാർ: സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും രാജീവ് ചന്ദ്രശേഖറും പടിക്കു പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൂന്നാം മോദി സർക്കാർ: സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും രാജീവ് ചന്ദ്രശേഖറും പടിക്കു പുറത്ത്

മൂന്നാം മോദി സർക്കാർ: സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും രാജീവ് ചന്ദ്രശേഖറും പടിക്കു പുറത്ത്

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; വേദ് ലാഹോട്ടി ഒന്നാമത്

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; വേദ് ലാഹോട്ടി ഒന്നാമത്

ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തത് വിവാഹമോചനത്തിനുള്ള ക്രൂരതയല്ല -കോടതി

ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തത് വിവാഹമോചനത്തിനുള്ള ക്രൂരതയല്ല -കോടതി

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021