• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തത് വിവാഹമോചനത്തിനുള്ള ക്രൂരതയല്ല -കോടതി

by Web Desk 04 - News Kerala 24
June 9, 2024 : 7:27 pm
in India, News
Reading Time: 1 min read
0
A A
0
ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തത് വിവാഹമോചനത്തിനുള്ള ക്രൂരതയല്ല -കോടതി

ചണ്ഡീഗഢ്: ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തതും നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുണ്ടാകുന്നതും വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതെല്ലാം സാധാരണയായി ദാമ്പത്യ ബന്ധത്തിൽ ഉണ്ടാകുന്നതാണെന്നും ജസ്റ്റിസ് സുധീർ സിങ്, ജസ്റ്റിസ് ഹർഷ് ബംഗർ എന്നിവർ നിരീക്ഷിച്ചു.

ആർമി ഓഫീസറാണ് വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിലെത്തിയത്. നേരത്തെ ജില്ലാ കോടതി അപ്പീൽ തള്ളിയതോടെ ഹൈകോടതിയിലെത്തുകയായിരുന്നു. തനിക്ക് നിരവധി വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ഭാര്യ ആരോപിക്കുന്നു എന്നതും വിവാഹമോചനമാവശ്യപ്പെട്ടുള്ള ഭർത്താവിന്‍റെ അപ്പീലിൽ ഉണ്ടായിരുന്നു.എന്നാൽ, ഭാര്യ ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തതുകൊണ്ടോ നിസ്സാര കാര്യങ്ങളിൽ വഴക്കിട്ടതുകൊണ്ടോ വിവാഹ മോചനം നടത്തണമെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.. പരാതിക്കാരൻ ഉന്നയിക്കുന്ന പൊതുവായതും അവ്യക്തവുമായ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ അപമാനിക്കപ്പെട്ടെന്നും തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിച്ചെന്നും ഇത് ക്രൂരതക്ക് തുല്യമാണെന്നും ഭർത്താവ് വാദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; വേദ് ലാഹോട്ടി ഒന്നാമത്

Next Post

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു

​’നയിക്കാൻ നായകൻ വരട്ടെ; നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’ -മുരളീധരനെ പിന്തുണച്ച് കോഴിക്കോട്ട് ബോർഡ്

​'നയിക്കാൻ നായകൻ വരട്ടെ; നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' -മുരളീധരനെ പിന്തുണച്ച് കോഴിക്കോട്ട് ബോർഡ്

ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കൾ അരൂർ പൊലീസ് പിടിയിൽ

ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കൾ അരൂർ പൊലീസ് പിടിയിൽ

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ; പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ; പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021