• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു

by Web Desk 04 - News Kerala 24
June 11, 2024 : 5:43 pm
in Kerala, News
Reading Time: 1 min read
0
A A
0
സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു. 11.30-ഓടെയാണ്​ ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്‍ കൃഷി മന്ത്രാലയത്തിലെത്തിയത്​. ഒരു മണിയോടെ അദ്ദേഹം ചുമതലയേറ്റു. സ്ഥിരം അപകടം ഉണ്ടാകുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന് മന്ത്രിയായ ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സഹമന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്ന ചർച്ചകൾക്ക്​ വിരാമമിട്ട്​ സുരേഷ്​ ഗോപിയും ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ്​ ഗോപിയെ മന്ത്രി ഹർദീപ്സിങ് പുരിയും ഉദ്യോഗസ്ഥരും പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന്​ അദ്ദേഹം രജിസ്റ്ററിൽ ഒപ്പുവച്ച്​ ചുമതലയേറ്റു. തൊട്ടുപിന്നാലെ ടൂറിസം മന്ത്രാലയത്തി​ലുമെത്തി ചുമതലയേറ്റു.

സിനിമക്കൊപ്പം രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകുമെന്ന്​ സുരേഷ്​ ഗോപി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സിനിമ സെറ്റുകളിൽ പോലും ഓഫീസ്​ സജ്ജമാക്കും. വിനോദ സ​ഞ്ചാരമേഖലയിൽ കേരളത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത് -ഗോൾഡ്& സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

Next Post

എൻ.ഡി.എ മന്ത്രിസഭ ‘കുടുംബകൂട്ടായ്മ’; വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണ് മോദി -രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എൻ.ഡി.എ മന്ത്രിസഭ ‘കുടുംബകൂട്ടായ്മ’; വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണ് മോദി -രാഹുൽ ഗാന്ധി

എൻ.ഡി.എ മന്ത്രിസഭ ‘കുടുംബകൂട്ടായ്മ’; വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണ് മോദി -രാഹുൽ ഗാന്ധി

കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബക്രീദ് സ്പെഷ്യൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബക്രീദ് സ്പെഷ്യൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

രാജ്യത്ത് പി.എസ്.സി വഴി് ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

രാജ്യത്ത് പി.എസ്.സി വഴി് ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

സാ​ങ്കേതികതകരാർ: ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം തിരികെ പറന്നു

സാ​ങ്കേതികതകരാർ: ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം തിരികെ പറന്നു

തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല -മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല -മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021