• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
June 11, 2024 : 6:49 pm
in Kerala, News
Reading Time: 1 min read
0
A A
0
തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്‍റെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചിട്ടുള്ളൂ. അതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല. 2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം കൊണ്ടാണ്. താൻ പറയുമ്പോൾ അതിന്‍റെ വസ്തുത മനസിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തോട് പറഞ്ഞു.

“ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കുറഞ്ഞുപോയതിനാൽ സംസ്ഥാന സർക്കാർ രാജിവെക്കണം എന്നു പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? 2004ൽ എ.കെ. ആന്‍റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല. കോൺഗ്രസിനകത്തെ സംഘടനാ പ്രശ്നം കൊണ്ടാണ്. അതിനെ ഉദാഹരണമാക്കി സംസ്ഥാന സർക്കാറിന്‍റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ട എന്നാണ് പറയാനുള്ളത്.

രാജ്യത്ത് ബി.ജെ.പിയുണ്ടാക്കിയ ഭീതിജനകമായ അന്തരീക്ഷത്തിന്‍റെ സാഹചര്യത്തിൽ ഇനിയും ഇവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്ന ധാരാളം പേർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. അവർക്ക് ഇടതുപക്ഷത്തോട് ഒരു വിരോധവുമില്ലെന്ന കാര്യം ആദ്യം മനസിലാക്കണം. ഇടതുപക്ഷ വിരോധത്തിന്‍റെ ഭാഗമായി അവർ ഇവിടെ നിലപാട് സ്വീകരിക്കുകയല്ല. പാർലമെന്‍റിലേക്ക് കോൺഗ്രസ് ജയിക്കുന്നതാണ് നല്ലതെന്ന് അവർ ചിന്തിക്കുന്നു. എന്നാൽ നിങ്ങളത് ഞങ്ങൾക്ക് എതിരെയുള്ള വികാരമാണെന്ന് ചിന്തിക്കുന്നു” -മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന വാദത്തിനു വിരുദ്ധമായാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിപക്ഷം അഹങ്കരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാ​ങ്കേതികതകരാർ: ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം തിരികെ പറന്നു

Next Post

തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണത -വി.ഡി. സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണത -വി.ഡി. സതീശൻ

തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണത -വി.ഡി. സതീശൻ

രാഹുൽ നാളെയെത്തും; രാവിലെ എടവണ്ണയിലും ഉച്ചക്ക് കൽപറ്റയിലും പൊതുയോഗം

രാഹുൽ നാളെയെത്തും; രാവിലെ എടവണ്ണയിലും ഉച്ചക്ക് കൽപറ്റയിലും പൊതുയോഗം

പരസ്യപ്രസ്താവന നടത്തിയ നാസര്‍ ഫൈസി കൂടത്തായിക്ക്​ സമസ്തയുടെ താക്കീത്

പരസ്യപ്രസ്താവന നടത്തിയ നാസര്‍ ഫൈസി കൂടത്തായിക്ക്​ സമസ്തയുടെ താക്കീത്

വന്ദേഭാരത് എക്സ്പ്രസിലും തിങ്ങിനിറഞ്ഞ് ടിക്കറ്റില്ല യാത്രക്കാർ; വിഡിയോ വൈറലായതോടെ പ്രതികരണവുമായി റെയിൽവേ

വന്ദേഭാരത് എക്സ്പ്രസിലും തിങ്ങിനിറഞ്ഞ് ടിക്കറ്റില്ല യാത്രക്കാർ; വിഡിയോ വൈറലായതോടെ പ്രതികരണവുമായി റെയിൽവേ

പൊലീസുകാരെ പരിഷ്കൃതരാക്കാൻ നടപടി വേണം, നമ്മൾ കൊളോണിയൽ കാലത്തല്ല -ഹൈകോടതി

പൊലീസുകാരെ പരിഷ്കൃതരാക്കാൻ നടപടി വേണം, നമ്മൾ കൊളോണിയൽ കാലത്തല്ല -ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021