• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

by Web Desk 04 - News Kerala 24
June 12, 2024 : 3:18 pm
in News, World
Reading Time: 1 min read
0
A A
0
ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ലാത്ത ഒരാളാണ് എഡ്-ടെക് യുനികോൺ ഫിസിക്സ് വാലയുടെ സി.ഇ.ഒ അലഖ് പാണ്ഡെ. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ എഡ് ടെക് പ്ലാറ്റ്ഫോമുകളിലൊന്നാണിത്. 2023 സാമ്പത്തിക വർഷത്തിൽ 4.6 കോടി രൂപയാണ് അലഖ് പാണ്ഡെയും വാർഷിക ശമ്പളം. അതിനു മുമ്പുള്ള വർഷങ്ങളിൽ വാർഷിക ശമ്പളം 9.6 കോടിയായിരുന്നു.

കഴിഞ്ഞ കുറെ കാലമായി ഇന്ത്യയിൽ ട്യൂഷൻ മേഖല കാര്യമായ നേട്ടമുണ്ടാക്കുന്നുണ്ട്. പ്രമുഖ ഐ.ഐ.ടിയിൽ പഠിക്കണം എന്നായിരുന്നു അലഹാബാദ് സ്വദേശിയായ അലഖിന്റെ ആഗ്രഹം. എന്നാൽ എൻട്രൻസ് പരീക്ഷയിൽ അദ്ദേഹം എട്ടുനിലയിൽ പൊട്ടി. പിന്നീട് ജീവിക്കാനായി ട്യൂഷൻ എടുത്തുതുടങ്ങി. 5000 രൂപയായിരുന്നു ആദ്യ ശമ്പളം.

പാവപ്പെട്ട കുടുംബത്തിലാണ് അലഖ് ജനിച്ചത്. ബോളിവുഡ് നടനാകണമെന്നും അലഖ് സ്വപ്നം കണ്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി തടസ്സമായി. അലഖിന്റെയും സഹോദരി അതിഥിയുടെയും വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വീട് വിറ്റു. എട്ടാംക്ലാസ് മുതൽ കുടുംബത്തെ സഹായിക്കാൻ ട്യൂഷനെടുത്തു തുടങ്ങി. കഷ്ടപ്പാടിനിടയിലും 10ലും 12ലും യഥാ​ക്രമം 91 ശതമാനം, 93.5ശതമാനം മാർക്ക് വാങ്ങിയാണ് വിജയിച്ചത്.

ഐ.ഐ.ടിയിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ കാൺപൂരിലെ ഹാർകോർട്ട് ബട്‍ലർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠനം തുടങ്ങി. എന്നാൽ കോഴ്സ് പൂർത്തിയാക്കിയില്ല.

2016 മുതൽ പഠന സംബന്ധമായ വിഡിയോകൾ നിർമിച്ച് സ്വന്തം യൂട്യൂബ് ചാനൽ വഴി പുറത്തുവിടാൻ തുടങ്ങി. അതാണ് ഫിസിക്സ് വാലായുടെ തുടക്കം എന്ന് പറയാം. കോവിഡ് കാലത്ത് ഉത്തർപ്രദേശിലെ ചെറിയ മുറിയിൽ വെച്ചായിരുന്നു യൂട്യൂബ് വിഡിയോകൾ ചെയ്തിരുന്നത്. വിഡിയോകൾ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചു പറ്റി. പിന്നീട് എഡ് ടെക് കമ്പനി സ്ഥാപിച്ചു.

ഇപ്പോൾ അലഖിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ 500ലേറെ അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. 100 സാ​ങ്കേതിക വിദഗ്ധരും. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 100 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. 2000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 9000 കോടി മൂല്യമുണ്ട് ഫിസിക്സ് വാലക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യം മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരെയാണ് ചാനൽ വഴി ലക്ഷ്യമിട്ടത്. പിന്നീട് നിരവധി കോഴ്സുകൾ ചാനൽ വഴി പഠിപ്പിക്കാൻ തുടങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി

Next Post

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

‘പരീക്ഷയെഴുതിയത് മാനസിക സംഘർഷങ്ങൾക്കിടെ, ഭരതനാട്യത്തിൽ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

'പരീക്ഷയെഴുതിയത് മാനസിക സംഘർഷങ്ങൾക്കിടെ, ഭരതനാട്യത്തിൽ രണ്ടാം റാങ്ക്'; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

ഓർമകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്ക് സന്തോഷ വാർത്ത; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

ഓർമകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്ക് സന്തോഷ വാർത്ത; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ

മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021