• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
June 12, 2024 : 2:56 pm
in Kerala, News
Reading Time: 1 min read
0
A A
0
ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി

മലപ്പുറം
: പ്രധാനമന്ത്രി നരേ​ന്ദ്രമോദിയോട് പരമാത്മാവ് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കാറില്ലെന്ന് രാഹുൽ ഗാന്ധി. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് മോദിക്ക്. താനൊരു സാധാരണ മനുഷ്യനാണെന്നും ജനങ്ങളാണ് തന്റെ ദൈവമെന്നും രാഹുൽ പറഞ്ഞു. ഭരണഘടന കൈയിലേന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.

പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എന്നാൽ എനിക്ക് അങ്ങനെയല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. താൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കാറില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞത്. എന്നാൽ അദാനിയുടേയും അംബാനിയുടേയും തീരുമാനങ്ങളാണ് ഈ വിചി​ത്രമായ പരമാത്മാവ് ഏറ്റെടുത്തത്. പരമാത്‍മാവ് പറഞ്ഞതനുസരിച്ച് ആദ്യം വിമാനത്താവളങ്ങളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും ​കൊടുത്തെന്നും രാഹുൽ പരിഹസിച്ചു. വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയാ​നെത്തിയതായിരുന്നു രാഹുൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിക്ഷേപത്തട്ടിപ്പ് കേസ്: നടി ആശാ ശരത്തിനെതിരായ നടപടികൾക്ക് സ്റ്റേ

Next Post

ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

‘പരീക്ഷയെഴുതിയത് മാനസിക സംഘർഷങ്ങൾക്കിടെ, ഭരതനാട്യത്തിൽ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

'പരീക്ഷയെഴുതിയത് മാനസിക സംഘർഷങ്ങൾക്കിടെ, ഭരതനാട്യത്തിൽ രണ്ടാം റാങ്ക്'; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

ഓർമകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്ക് സന്തോഷ വാർത്ത; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

ഓർമകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്ക് സന്തോഷ വാർത്ത; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021