• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്​ ഹൈകോടതിയിൽ

by Web Desk 04 - News Kerala 24
June 13, 2024 : 7:47 pm
in Kerala, News
0
A A
0
വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്​ ഹൈകോടതിയിൽ

കൊച്ചി: വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന്​ മോട്ടോർ വാഹന വകുപ്പ്​ ഹൈകോടതിയിൽ. വ്ലോഗർമാരുടെയും യു ട്യൂബർമാരുടെയും നിയമലംഘന വിഡിയോകൾ യു ട്യൂബിൽനിന്ന് നീക്കണമെന്ന്​ ആവശ്യപ്പെട്ട് യു ട്യൂബ് മോഡറേഷൻ ടീമിന് ഗതാഗത കമീഷണർ കത്തെഴുതിയിട്ടുണ്ട്​. വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ഒട്ടോ ഷോ പരിപാടികൾ കലാലയങ്ങളിൽ പാടില്ലെന്ന്​ നിർദേശം നൽകണമെന്ന്​ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

വ്ലോഗർമാരും യു ട്യൂബർമാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ ഹരജികളാണ്​ കോടതി പരിഗണിച്ചത്​. ഓൺലൈനിൽ അപ്​ലോഡ് ചെയ്ത നിയമലംഘന വിഡിയോകളടക്കം റോഡ്, ഹൈവേ​ ഗതാഗത മന്ത്രാലയം സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയം വേണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കാമ്പസുകളിൽ വാഹനങ്ങളുമായുള്ള അഭ്യാസ പ്രകടനങ്ങൾ വേണ്ടെന്ന്​ ​ജസ്റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

എൽ.ഇ.ഡി ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളിൽ വിനോദ യാത്ര അനുവദിക്കരുതെന്ന്​ നിർദേശിച്ചിട്ടുണ്ട്. ശബരിമലയിലേക്ക്​ പോകുന്ന വാഹനങ്ങളിൽ എൽ.ഇ.ഡി ലൈറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കാനായി പരിശോധന നടത്തിയതായും വ്യക്തമാക്കി. തുടർന്ന്​ ഇക്കാര്യങ്ങൾ വിശദീകരിച്ച്​ സത്യവാങ്​മൂലം നൽകാൻ കോടതി ഗതാഗത കമീഷണർക്ക്​ നിർദേശം നൽകി.

ഇരുചക്ര വാഹന ഉടമകൾ അതിസുരക്ഷാ നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്തുന്നത്​ തടയാൻ എന്ത്​ നടപടിയാണ്​ സ്വീകരിക്കാനാവുക എന്ന്​ അറിയിക്കാൻ കോടതി നിർദേശിച്ചു. കാബിനിലിരുന്ന്​ ഡ്രൈവർമാർ വിഡിയോ എടുക്കുന്നത്​ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹരജി വീണ്ടും ജൂൺ 25ന്​ പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാപാര ആവശ്യത്തിനുള്ള സ്വർണത്തിന്​ മാത്രമേ ഇ-വേ ബിൽ നടപ്പാക്കൂ -മന്ത്രി

Next Post

കുവൈത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക്​ അഞ്ചു ലക്ഷം പ്രഖ്യാപിച്ച്​ എം.എ യൂസുഫലി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുവൈത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക്​ അഞ്ചു ലക്ഷം പ്രഖ്യാപിച്ച്​ എം.എ യൂസുഫലി

കുവൈത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക്​ അഞ്ചു ലക്ഷം പ്രഖ്യാപിച്ച്​ എം.എ യൂസുഫലി

ചേകന്നൂർ കേസിൽ പ്രതി ചേർക്കാൻ ജസ്റ്റിസ് കെമാൽപാഷ അനാവശ്യ ധൃതി കാണിച്ചെന്ന് കാന്തപുരം; മറുപടിയുമായി കെമാൽപാഷ

ചേകന്നൂർ കേസിൽ പ്രതി ചേർക്കാൻ ജസ്റ്റിസ് കെമാൽപാഷ അനാവശ്യ ധൃതി കാണിച്ചെന്ന് കാന്തപുരം; മറുപടിയുമായി കെമാൽപാഷ

വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം, വനിതകൾക്കും അപേക്ഷിക്കാം; രജിസ്‌ട്രേഷൻ അടുത്തമാസം ആരംഭിക്കും

വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം, വനിതകൾക്കും അപേക്ഷിക്കാം; രജിസ്‌ട്രേഷൻ അടുത്തമാസം ആരംഭിക്കും

‘ഗണേഷ്‍കുമാർ മന്ത്രിസ്ഥാനം ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും’; വെല്ലുവിളിയുമായി യുവജന നേതാവ്

'ഗണേഷ്‍കുമാർ മന്ത്രിസ്ഥാനം ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും'; വെല്ലുവിളിയുമായി യുവജന നേതാവ്

ഭർതൃമാതാവിനെ അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, ക്രൂര കൊലപാതകം; 24 കാരിയായ മരുമകൾക്ക് തൂക്കുകയർ

ഭർതൃമാതാവിനെ അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, ക്രൂര കൊലപാതകം; 24 കാരിയായ മരുമകൾക്ക് തൂക്കുകയർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021